കേരളത്തിൽ കർഷകർക്ക് കൃഷി ചെയ്ത് ഉപജീവനം നടത്താൻ പറ്റാത്ത സാഹചര്യം-കർണാടക എനർജി,ഖനി മിനിസ്റ്റർ കെ.ജെ ജോർജ്

Nov. 10, 2024, 9:57 p.m.

തിരുവമ്പാടി : പുന്നക്കൽ
വന്യജീവി ആക്രമണവും കാർഷിക വിളകളുടെ വില തകർച്ചയും വിളകളുടെ ഉൽപ്പാദനക്കുറവും കാലാവസ്ഥ വ്യതിയാനവും മൂലം കർഷകർക്ക് കാർഷിക വൃത്തി ചെയ്ത് ജീവിതം കരുപിടിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണ് രാജ്യത്ത് ഉള്ളത്. വിദ്യാർത്ഥികൾ ഉന്നത വിദ്യഭ്യാസത്തിന് കേരളം വിടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത് തൊഴിലില്ലായ്മ അനുദിനം വർദ്ധിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആസൂത്രണമില്ലായ്മയാണ് യുവതി യുവാക്കൾ യൂറോപ്പ് രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കും വേണ്ടി കുടിയേറ്റം നടത്തുന്നത്. ഈ സ്ഥിതി രാജ്യത്ത് തുടർന്നാൽ വൃദ്ധരുടെ രാജ്യമായി ഇന്ത്യാരാജ്യം മാറി പോകുമെന്ന ആശങ്ക തിനിക്കുണ്ടെന്നും കർണാടകയിൽ കർഷകർക്കും വനിതകൾക്കും നിരവതി ആനുകൂല്യങ്ങൾ നല്കുന്നുണ്ടെന്നും ജനകീയ സർക്കാരായി കർണാടകം മാറിയെന്നും പുന്നക്കൽ ബേബി പല്ലാട്ടിൻ്റെ വസതിയിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് കർണ്ണാടക മന്ത്രി കെ.ജെ ജോർജ് സംസാരിച്ചു.

ജിതിൻ പല്ലാട്ട് അധ്യക്ഷതവഹിച്ചു. നെയ്യാറ്റിൻകര സനൽ, ജോഷി സെബാസ്റ്റ്യൻ, ഹബീബ് തമ്പി, ബോസ് ജേക്കബ്, ജോബി ഇലന്തൂർ, മോഹൻലാൽ, ബിജു കണ്ണന്തറ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മില്ലി മോഹൻ, ഷിജു ചെമ്പനാനി, അബ്രഹാം വടയാറ്റ്കുന്നേൽ, ബിന്ദു ജോൺസൺ, കോയ പുതുവയൽ, ലിസി സണ്ണി , ലിസ്സി അബ്രഹാം, ഷൈനി ബെന്നി, രാമചന്ദ്രൻ കരിമ്പിൽ, ലിബിൻ ബെൻ തുറുവേലിൽ, ജോർജ് ആലപ്പാട്ട്, സലാം കമ്പളത്ത് പ്രസംഗിച്ചു.


MORE LATEST NEWSES
  • ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി;പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
  • പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • മഞ്ഞപ്പിത്തം പടരുന്നു
  • ജോലിക്കെന്ന് പറഞ്ഞ് തമിഴ്സ്ത്രീകളെ കാറിൽ കയറ്റി കൊള്ളയടിച്ച ഫ്രീക്കൻ' സജീവ് പിടിൽ
  • വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
  • വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ
  • അതിഥി തൊഴിലാളിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തു
  • സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു ഫെബ്രുവരി 15-ന് ആരംഭിക്കും
  • നടൻ മേഘനാഥൻ അന്തരിച്ചു
  • ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാർ.
  • പകൽ കറങ്ങി നടന്ന് വീടുകൾ നോക്കിവെച്ച്, രാത്രിയിൽ മോഷണം പതിവാക്കിയ പ്രതി പിടിയിൽ
  • പേരാമ്പ്രയിൽ ബസ് ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം
  • ഐശ്വര്യയെ കണ്ടെത്തി
  • കടലുണ്ടി പുഴയിൽ മൃതദേഹം കണ്ടെത്തി
  • ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും കുഴഞ്ഞു വീണ് മരിച്ചു.
  • ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
  • സഖാവ് സെയ്തലവി വിടപറഞ്ഞു
  • ആലപ്പാട് നിന്നും കാണാതായ വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു
  • മാപ്പിള കലാ അക്കാദമിയുടെ ഇടപെടൽ ഒപ്പന മത്സരം പ്രധാന വേദിയിൽ നടത്തും
  • ഭാര്യയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
  • ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരൻ രുചിച്ചു നോക്കി ;കട സീൽ ചെയ്തു.
  • തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി.
  • ഭർത്താവ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു.
  • ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക്
  • കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • പാലക്കാട്ട് ആവേശകരമായ തുടക്കം; ഡോ. സരിന്റെ ബൂത്തിൽ യന്ത്രത്തകരാർ
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • കാലാമാമാങ്കത്തിന് ഇന്ന് തുടക്കം
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • കാപ്പിയും കുരുമുളകും കവര്‍ന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
  • ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ
  • പാലക്കാട് ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
  • ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘം പിടിയിൽ
  • വീട്ടമ്മയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
  • ചങ്ങരംകുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
  • എ വി അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിക്കുന്നു
  • അനുസ്മരണ സമ്മേളനം നടത്തി.
  • ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
  • പാലക്കാട് സരിന് വേണ്ടിയുള്ള പരസ്യം, ബന്ധമില്ലെന്ന് സമസ്ത
  • സുപ്രഭാതത്തിലെ 'സരിൻ തംരഗം' വെട്ടി പാണക്കാട് മുഈൻ അലി തങ്ങൾ
  • അടിവാരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു
  • ഹൃദയാഘാതം: ബാലുശ്ശേരി സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
  • കെ.പി.എസ്.ബസ്സ് ഉടമയും വിമുക്ത ഭടനുമായ കിഴക്കയിൽ കണാരൻ അന്തരിച്ചു