**എം എൽ എ യുടെ അവഗണന നാഷണൽ ലീഗ് സായാഹ്ന ധർണ

Nov. 11, 2024, 7:08 a.m.

കൊടുവള്ളി :എം എൽ എ യുടെ അവഗണകെതിരെയും യു ഡി എഫ് ഭരിക്കുന്ന തദ്ദേശ ഭരണ സമിതികളുടെ നിഷ്ക്രീയത്വ ത്തിനെതിരെ നാഷണൽ ലീഗ് കൊടുവള്ളി മണ്ഡലം കമ്മിറ്റി യുടെ സമര ജ്വാല കട്ടിപ്പാറയിൽ സായാഹ്ന ധർണയോടെ തുടക്കം കുറിച്ചു. ധർണ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി ഒ പി ഐ കോയ ഉത്ഘാടനം ചെയ്തു.

നാഷണൽ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഒ പി റഷീദ് മുഖ്യ പ്രഭാഷണം നടത്തി കട്ടിപ്പാറ പഞ്ചായത്ത് നാഷണൽ ലീഗ് പ്രസിഡന്റ് ഒ കെ മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. ജനകീയ പ്രശ്നങ്ങളിൽ നിന്നും എം എൽ എ യും പഞ്ചായത്ത് ഭരണസമിതിയും ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും വന്യ മൃഗങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും നിർഭയം കർഷകർക്ക് കൃഷി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണമെന്നും വന്യമൃഗങ്ങളുടെ ആക്രമങ്ങൾക്ക് വിധേയമായവർക്ക് അടിയന്തിര സഹായം സമയബന്ധിതമായി നൽകണമെന്നും ഉത്ഘാടന പ്രസംഗത്തിൽ ലീഗ് സംസ്ഥാന സെക്രട്ടറി ഒ പി ഐ കോയ ആവശ്യപ്പെട്ടു. നിതീഷ് കല്ലുള്ളതോട്. ഇ സി മുഹമ്മദ്‌ പി സി തോമസ്. വഹാബ് മണ്ണിൽ കടവ്. എ കെ കുഞ്ഞി മരക്കാർ. സി പി നിസാർ. കെ വി സബാസ്ത്യൻ.അസീസ് തേവർമല.ഹൈദരലി കെ. തുടങ്ങിയവർ സംസാരിച്ചു ജുനൈർ കരിഞ്ചോല സ്വാഗതവും ഉസ്സൈൻ കുട്ടമ്പൂർ നന്ദിയും പറഞ്ഞു


MORE LATEST NEWSES
  • ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി;പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
  • പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • മഞ്ഞപ്പിത്തം പടരുന്നു
  • ജോലിക്കെന്ന് പറഞ്ഞ് തമിഴ്സ്ത്രീകളെ കാറിൽ കയറ്റി കൊള്ളയടിച്ച ഫ്രീക്കൻ' സജീവ് പിടിൽ
  • വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
  • വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ
  • അതിഥി തൊഴിലാളിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തു
  • സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു ഫെബ്രുവരി 15-ന് ആരംഭിക്കും
  • നടൻ മേഘനാഥൻ അന്തരിച്ചു
  • ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാർ.
  • പകൽ കറങ്ങി നടന്ന് വീടുകൾ നോക്കിവെച്ച്, രാത്രിയിൽ മോഷണം പതിവാക്കിയ പ്രതി പിടിയിൽ
  • പേരാമ്പ്രയിൽ ബസ് ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം
  • ഐശ്വര്യയെ കണ്ടെത്തി
  • കടലുണ്ടി പുഴയിൽ മൃതദേഹം കണ്ടെത്തി
  • ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും കുഴഞ്ഞു വീണ് മരിച്ചു.
  • ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
  • സഖാവ് സെയ്തലവി വിടപറഞ്ഞു
  • ആലപ്പാട് നിന്നും കാണാതായ വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു
  • മാപ്പിള കലാ അക്കാദമിയുടെ ഇടപെടൽ ഒപ്പന മത്സരം പ്രധാന വേദിയിൽ നടത്തും
  • ഭാര്യയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
  • ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരൻ രുചിച്ചു നോക്കി ;കട സീൽ ചെയ്തു.
  • തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി.
  • ഭർത്താവ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു.
  • ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക്
  • കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • പാലക്കാട്ട് ആവേശകരമായ തുടക്കം; ഡോ. സരിന്റെ ബൂത്തിൽ യന്ത്രത്തകരാർ
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • കാലാമാമാങ്കത്തിന് ഇന്ന് തുടക്കം
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • കാപ്പിയും കുരുമുളകും കവര്‍ന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
  • ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ
  • പാലക്കാട് ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
  • ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘം പിടിയിൽ
  • വീട്ടമ്മയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
  • ചങ്ങരംകുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
  • എ വി അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിക്കുന്നു
  • അനുസ്മരണ സമ്മേളനം നടത്തി.
  • ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
  • പാലക്കാട് സരിന് വേണ്ടിയുള്ള പരസ്യം, ബന്ധമില്ലെന്ന് സമസ്ത
  • സുപ്രഭാതത്തിലെ 'സരിൻ തംരഗം' വെട്ടി പാണക്കാട് മുഈൻ അലി തങ്ങൾ
  • അടിവാരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു
  • ഹൃദയാഘാതം: ബാലുശ്ശേരി സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
  • കെ.പി.എസ്.ബസ്സ് ഉടമയും വിമുക്ത ഭടനുമായ കിഴക്കയിൽ കണാരൻ അന്തരിച്ചു