വടകരയിൽ വീടുകയറിയുള്ള മുഖം മൂടി ആക്രമണം; ക്വട്ടേഷന്‍ സംഘം ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍

Nov. 12, 2024, 2:28 p.m.

വടകര : വടകര പുത്തൂരില്‍ വീട് കയറി റിട്ടേയർഡ് പോസ്റ്റ്മാൻ പാറേമ്മൽ രവീന്ദ്രൻ, മകൻ ആകാശ് എന്നിവർക്കു നേരെ നടന്ന മുഖം മൂടി ആക്രമണത്തിൽ നാലു പേർ കസ്റ്റഡിയിൽ.
വില്ല്യാപ്പള്ളി സ്വദേശികളായ മൂന്ന് ക്വട്ടേഷൻ അംഗങ്ങളെയും ഇവർക്ക് ക്വട്ടേഷൻ നൽകിയ ഒരാളെയുമാണ് വടകര പോലിസ് ഇന്നല രാത്രി കസ്റ്റഡിയിൽ എടുത്തത്.
20000 രൂപയ്ക്കാണ് രവീന്ദ്രനെ അക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം.
ഇക്കഴിഞ്ഞ നാലിനാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രവീന്ദ്രനെയും മകൻ ആകാശിനെയും സംഘം ആക്രമിച്ചത്.

രണ്ട് പേർ മുഖംമൂടി ധരിച്ചും ഒരാൾ മുഖത്ത് കരിവാരി തേച്ചുമാണ് അക്രമിക്കാനെത്തിയത്. അക്രമികൾക്കു പുറമെ ഇവർ വന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടുന്നത് വൈകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.


MORE LATEST NEWSES
  • വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം
  • വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി
  • തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%,
  • പേമാരിയും കൊടുങ്കാറ്റും; യാമ്പുവിൽ കനത്ത നാശനഷ്ടങ്ങൾ
  • പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം
  • വാർഡിൽ എൻഡിഎക്ക് സ്ഥാനാർഥിയില്ല; വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തിനെതിരെ പി.സി ജോർജ്‌
  • നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം; ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി
  • ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്രം; ഇന്ന് റദ്ദാക്കിയത് 500 വിമാനങ്ങൾ
  • കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി
  • എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്'; തിരുവനന്തപുരം പൂവച്ചലിൽ ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു
  • ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു
  • തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലഘിച്ചു ​?; ആർ.ശ്രീലേഖക്ക് കുരുക്ക്
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
  • യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റി വച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്
  • ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, സർക്കാരിനെതിരെ ജനവികാരമുണ്ട്' -വി.ഡി സതീശന്‍
  • നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്
  • പ്രമുഖ സംവിധായകനും മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്
  • ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
  • ബാലുശ്ശേരിയിൽ കോളേജിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
  • തെക്കന്‍ ജില്ലകളിലെ ജനവിധി ഇന്ന്
  • പുസ്തക ചങ്ങാതി - ഭിന്നശേഷി നേരിടുന്ന വിദ്യാർത്ഥിനിക്ക് വീട്ടിൽ ലൈബ്രറി ഒരുക്കി MGM ലെ വിദ്യാർഥികൾ.
  • *നടിയെ ആക്രമിച്ച കേസ്; കോടതി ശിക്ഷിച്ച ആറ് പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു, ശിക്ഷാവിധി വെള്ളിയാഴ്ച*
  • കുങ്കിയാനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
  • ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: നാളെ കട്ടക്കിൽ തുടക്കം
  • ശബരിമല സ്വർണക്കൊള്ള : എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; 12 ന് വിധി പറയും
  • ഇന്ന് റദ്ദാക്കിയത് 450 ഓളം ഇൻഡിഗോ സര്‍വീസുകള്‍
  • ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഇനി നിങ്ങള്‍ക്ക് വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം
  • റെയ്ഞ്ച് മദ്റസാ കലോത്സവം മദ്റസതുസ്വഹാബ ജേതാക്കൾ
  • മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; എട്ട് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
  • തദ്ദേശതെരഞ്ഞെടുപ്പ്; എത്രപേർക്ക് വോട്ട് ചെയ്യണം? മൂന്ന് വോട്ട് ചെയ്യേണ്ടവർ ആരൊക്കെ?
  • കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി
  • ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
  • എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ
  • ചീരാലിൽ ഭീതിപരത്തുന്ന കരടിയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവ്
  • മുസ്‌ലിം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ല;വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തെ വിമർശിച്ച് സമസ്ത
  • ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു
  • കേരളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇന്ത്യൻ നാവിക സേനയുടെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറി, രണ്ട് പേർ അറസ്റ്റിൽ
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് നാളെ ഗുവാഹത്തിയില്‍ തുടക്കമാകും
  • മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പണം പിടികൂടി; അഞ്ച് യുവാക്കൾ പിടിയിൽ
  • കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു
  • കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് പിടിയില്‍
  • ഒരേ ഈടില്‍ രണ്ടു തവണ വായ്പ; പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്
  • കേരളത്തിലെ എസ്‌ഐആറിന് അടിയന്തര സ്റ്റേ ഇല്ല;തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി
  • പോസ്റ്റൽ വോട്ടാണോ ചെയ്യുന്നത്? ബാലറ്റ്‌ വിതരണം 26 മുതൽ; ഇക്കാര്യങ്ങൾ അറിയണം
  • എറണാകുളം മട്ടാഞ്ചേരിയിൽ ചീനവലയുടെ പലക ഒടിഞ്ഞ് സഞ്ചാരികൾ കായലിൽ വീണു
  • വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകൾ ഇനിമുതൽ റോഡ്മാർഗം കൊണ്ടുപോവാം; ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി
  • നെടുമ്പാശേരി അവയവക്കടത്തുമായി ബന്ധപ്പെട്ട നടുക്കുന്ന വിവരങ്ങള്‍ പുറത്ത്
  • ഡ്രൈവറുടെ അടുത്തിരുന്ന് വിഡിയോ എടു​ക്കേണ്ട;ഓടുന്ന വാഹനങ്ങളിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈകോടതി