താമരശ്ശേരി: കൂടത്തായി തേക്കുംതോട്ടത്തിൽ (മേലേടത്ത്) കുഞ്ഞമ്മദിൻ്റെ മകൻ അൻവറിൻ്റെ മകൾ ഫാത്തിമ ഹന്ന (8) മരണപ്പെട്ടു. പൂനൂർ കാരുണ്യതീരം സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: സറീന. സഹോദരി: ഫാത്തിമ ഇൻഷ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കൂടത്തായി മസ്ജിദുൽ നൂറിൽ.