ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

Nov. 19, 2024, 4:53 p.m.

ന്യൂഡൽഹി: ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നൽകിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്ത‌ാൽ ജാമ്യത്തിൽ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം.

സിദ്ദിഖ് മറ്റേതെങ്കിലും കേസിൽ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയിൽ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ പരാതി നൽകിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് അഭിഭാഷകൻ മുഖേന സുപ്രീംകോടതിയിൽ വാദിച്ചു.

പരാതി നൽകാൻ വൈകിയതിൽ സുപ്രീംകോടതി പരാതിക്കാരിയോട് വീണ്ടും വിശദീകരണം തേടിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമാണ് പരാതി നൽകാൻ ധൈര്യമുണ്ടായതെന്ന് അതിജീവിത മറുപടി നൽകി. ഇതിനിടയിൽ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് എസ്ഐടിയും ആവർത്തിച്ചു. സിദ്ദിഖിനെതിരെ സാക്ഷിമൊഴികളുണ്ട്, മറ്റ് തെളിവുകളുമുണ്ടെന്നും, നടൻ്റെ മൊബൈൽ ഫോൺ പരിശോധിക്കേണ്ടതുണ്ടെന്നും എസ്ഐടി സുപ്രീംകോടതിയെ അറിയിച്ചു. സുപ്രധാന തെളിവുകൾ സിദ്ദിഖ് നശിപ്പിച്ചുവെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.നേരത്തെ ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം സുപ്രീം കോടതി നീട്ടിയിരുന്നു. വിശദമായ വാദം കേൾക്കാനായി മാറ്റുകയുമായിരുന്നു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചിരുന്നു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ് എന്നായിരുന്നു സിദ്ദിഖ് കോടതിയെ നേരത്തെ അറിയിച്ചത്.


MORE LATEST NEWSES
  • നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
  • മലയോര സമര യാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
  • ചെന്താമരയെ മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍, സ്ഥിരീകരിച്ച് പൊലീസ്, വ്യാപക തിരച്ചില്‍
  • നെന്മാറ ഇരട്ട കൊലപാതകം ; നെന്മാറ എസ്എച്ച്ഒ യെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
  • ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്
  • ഒരുത്തിയെ കൊന്നു, ഇനി രണ്ടെണ്ണം കൂടിയുണ്ട്, അവരെ കൂടി കൊല്ലും'; ചെന്താമര അന്ന് പറഞ്ഞത് വെളിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരൻ
  • തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.
  • നാദാപുരത്ത് വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു.
  • നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയെന്ന സംശയത്തിൽ ആള് മാറി അറസ്റ്റ്.
  • സഊദിയിൽ വാഹനാപകടം; മലയാളിയടക്കം പതിനഞ്ച് മരണം; ഒൻപത് പേർ ഇന്ത്യക്കാർ
  • ചെന്താമരയുടെ മൊബൈൽ തിരുവമ്പാടിയിൽ വെച്ച് ഓണായതായി വിവരം: പ്രദേശത്ത് പരിശോധന നടത്തി
  • കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി.
  • റുമാനിയയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ യുവാവ് മരിച്ചു
  • ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം.
  • നെന്മാറ ഇരട്ട കൊലപാതത്തിൽ പ്രതിക്കായ് തിരച്ചിൽ ഊർജ്ജിതമാക്കി
  • വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം
  • ബസ്സിനു പുറകിൽ ടിപ്പർ ലോറിയിടിച്ച് അപകടം.
  • വഖഫ് ഭേദഗതിബില്ലിന് ജെപിസി അംഗീകാരം നൽകിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം.
  • നെന്മാറ ഇരട്ടക്കൊല: പ്രതിക്കായി വ്യാപക തിരച്ചിൽ
  • കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു.
  • പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും
  • നിധികുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ.
  • താമരശ്ശേരിയിൽ ജീപ്പ് മറിഞ്ഞ് അപകടം; ആറുപേർക്ക് പരിക്ക്.
  • മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ
  • കാട്ടുപോത്തിന്‍റെ തല വനത്തില്‍ ഉപേക്ഷിച്ചത് തുമ്പായി; വന്യമൃഗ വേട്ടയില്‍ മുഖ്യപ്രതി അറസ്റ്റില്‍
  • ജെ. ഡി.റ്റി. ഇസ്‌ലാം സമൂഹ പുരോഗതിക്ക് വലിയ സംഭാവന നൽകിയ സ്ഥാപനം;പി.കെ.കുഞ്ഞാലിക്കുട്ടി.
  • യുഡിഎഫ് വിളംബര റാലി നടത്തി.
  • മാവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണമാല കവരാൻ ശ്രമം.
  • പൂളേങ്കരയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം,
  • ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
  • കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. വയറ്റിൽനിന്നും കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കണ്ടെത്തി.
  • റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു
  • വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്.
  • കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസപ്രമേയം പാസായി
  • ഉയർന്ന താപനിലക്ക് സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം
  • ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററായ തുളസി ഭാസ്കരൻ അന്തരിച്ചു.
  • അട്ടപ്പാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള ശിശു മരിച്ചു.
  • മർദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.
  • സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു.
  • കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയയാൾ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി
  • തിക്കോടിയില്‍ കടലില്‍ ‍ തിരയില്‍പ്പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്.
  • വയനാട്ടിൽ സ്പെഷ്യൽ ഡ്രൈവ് തുടരും
  • പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി
  • ഫ്രീസർ ഇല്ലാതെ ദുർഗന്ധം പരത്തി റോഡിലൂടെ സർവീസ് നടത്തിയ അറവുമാലിന്യം വഹിച്ചുള്ള വാഹനം നാട്ടുകാർ തടഞ്ഞു.
  • ഇന്നുമുതൽ റേഷനില്ല അനിശ്ചിതകാല സമരം
  • പുതുപ്പാടി സ്വദേശിയായ മധ്യവയസ്കനെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി
  • കടലിൽ ഇറങ്ങരുതെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും കൈകോര്‍ത്ത് അവർ അഞ്ച് പേർ ഇറങ്ങി
  • വയനാട്ടിൽ നാലിടങ്ങളില്‍ നാളെ കർഫ്യൂ പ്രഖ്യാപിച്ചു
  • മരണ വാർത്ത
  • മെത്താംഫിറ്റമിനുമായിയുവാവ് പിടിയിൽ.