ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരൻ രുചിച്ചു നോക്കി ;കട സീൽ ചെയ്തു.

Nov. 20, 2024, 1:13 p.m.


കോഴിക്കോട്: ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരൻ രുചിച്ചു നോക്കുന്ന ദൃശ്യം പുറത്തായതോടെ സ്ഥാപനത്തിലെ ഉപകരണങ്ങളുമായി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കോഴിക്കോട് എളേറ്റിൽ വട്ടോളി - ഇയ്യാട് റോഡിൽ പ്രവർത്തിക്കുന്ന 'ഐസ് - മി' എന്ന സ്ഥാപനത്തിലാണ് വിവാദ സംഭവങ്ങൾ ഉണ്ടായത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പാക്കിംഗിനെടുക്കുന്ന ഐസുകൾ രുചിച്ചു നോക്കി പാക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികൾക്ക് വേണ്ടി ഐസ് വാങ്ങാൻ എത്തിയ മങ്ങാട് സ്വദേശി സജിത്താണ് ഇത് കണ്ടത്. മൊബൈൽ ഫോണിൽ ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തിയ സജിത്ത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു.

.ദൃശ്യം സമൂഹ
മാധ്യമങ്ങളിലൂടെ അതിവേഗം
പ്രചരിച്ചതോടെ സ്ഥാപന ഉടമ നടപടി
ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും
മറ്റുമായി രാത്രി തന്നെ കാറിൽ പോകാനുള്ള ശ്രമം നാട്ടുകാർ ചേർന്ന്
തടയുകയും പൊലീസിൽ വിവരം
അറിയിക്കുകയും ചെയ്തു.കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി കാറിൽ കയറ്റിയ സാധങ്ങളെല്ലാം തിരികെ കടയ്ക്കുള്ളിൽ വെപ്പിക്കുകയും കാർ കസ്റ്റഡിയിൽ എടുത്ത് കട സീൽ ചെയ്യുകയും ചെയ്തു. തുടർ നടപടികൾക്കായി പൊലീസ് ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ സ്ഥാപനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

സ്ഥാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


MORE LATEST NEWSES
  • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • വീടുകയറിയുള്ള മുഖം മൂടി ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • ട്രെയിൻ തട്ടി യുവതി മരിച്ചു; സംഭവസ്ഥലത്തെത്തിയ സമീപവാസി കുഴഞ്ഞു വീണു മരിച്ചു.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി;പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
  • പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • മഞ്ഞപ്പിത്തം പടരുന്നു
  • ജോലിക്കെന്ന് പറഞ്ഞ് തമിഴ്സ്ത്രീകളെ കാറിൽ കയറ്റി കൊള്ളയടിച്ച ഫ്രീക്കൻ' സജീവ് പിടിൽ
  • വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
  • വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ
  • അതിഥി തൊഴിലാളിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തു
  • സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു ഫെബ്രുവരി 15-ന് ആരംഭിക്കും
  • നടൻ മേഘനാഥൻ അന്തരിച്ചു
  • ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാർ.
  • പകൽ കറങ്ങി നടന്ന് വീടുകൾ നോക്കിവെച്ച്, രാത്രിയിൽ മോഷണം പതിവാക്കിയ പ്രതി പിടിയിൽ
  • പേരാമ്പ്രയിൽ ബസ് ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം
  • ഐശ്വര്യയെ കണ്ടെത്തി
  • കടലുണ്ടി പുഴയിൽ മൃതദേഹം കണ്ടെത്തി
  • ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും കുഴഞ്ഞു വീണ് മരിച്ചു.
  • ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
  • സഖാവ് സെയ്തലവി വിടപറഞ്ഞു
  • ആലപ്പാട് നിന്നും കാണാതായ വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു
  • മാപ്പിള കലാ അക്കാദമിയുടെ ഇടപെടൽ ഒപ്പന മത്സരം പ്രധാന വേദിയിൽ നടത്തും
  • ഭാര്യയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
  • തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി.
  • ഭർത്താവ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു.
  • ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക്
  • കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • പാലക്കാട്ട് ആവേശകരമായ തുടക്കം; ഡോ. സരിന്റെ ബൂത്തിൽ യന്ത്രത്തകരാർ
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • കാലാമാമാങ്കത്തിന് ഇന്ന് തുടക്കം
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • കാപ്പിയും കുരുമുളകും കവര്‍ന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
  • ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ
  • പാലക്കാട് ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
  • ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘം പിടിയിൽ
  • വീട്ടമ്മയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
  • ചങ്ങരംകുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
  • എ വി അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിക്കുന്നു
  • അനുസ്മരണ സമ്മേളനം നടത്തി.
  • ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
  • പാലക്കാട് സരിന് വേണ്ടിയുള്ള പരസ്യം, ബന്ധമില്ലെന്ന് സമസ്ത