ഐശ്വര്യയെ കണ്ടെത്തി

Nov. 20, 2024, 4:36 p.m.

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ 20കാരി ഐശ്വര്യയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പതിനെട്ടാം തീയതി രാവിലെ പതിനൊന്നുമണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായ സമയം മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

പെണ്‍കുട്ടിയെ കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയപ്പോലെയെന്ന് അമ്മ ഷീജ പദ്മ പറഞ്ഞു.


MORE LATEST NEWSES
  • മരണ വാർത്ത
  • താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.
  • കണ്ണൂരിൽ 18 ഏരിയ സെക്രട്ടറിമാരിൽ ഒറ്റ പെണ്ണിനെയും കിട്ടീട്ടില്ല'; എം.വി. ഗോവിന്ദന് കാന്തപുരത്തിന്‍റെ മറുപടി
  • മെഡി.കോളേജിലെ മരുന്ന് പ്രതിസന്ധി ഒഴിയാതെ ദുരിതം
  • അധ്യാപക൪ക്ക് നേരെ കൊലവിളി; വിദ്യാ൪ത്ഥിക്ക് സസ്പെൻസഷൻ
  • കാട്ടുപന്നികളെ നിയമം അനുശാസിക്കുന്ന പോലെ കൊല്ലണം: ഹൈക്കോടതി
  • കൊടുവള്ളി സ്വദേശിയെ മദ്യമൊഴിച്ചു കത്തിച്ചു കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും.
  • പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • പത്താം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവം: യുവാവ് അറസ്റ്റില്‍
  • യുവതിയെ കത്തി കാണിച്ച് ആഭരണങ്ങൾ കവരാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ
  • യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര ജനതയുടെ താല്പര്യം സംരക്ഷിക്കും ; എം എം ഹസൻ
  • ബോബി ചെമ്മണൂരിന് ജയിലിൽ സഹായം ചെയ്തുവെന്ന പരാതിയിൽ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ
  • സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
  • വീടിന് മുകള്‍ നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
  • കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്.
  • എയ്ഡഡ് സ്കൂളിൽ 56വയസിനുള്ളിലുള്ളവരെ ദിവസവേതനത്തിൽ അധ്യാപകരായി നിയമിക്കാം, ഉത്തരവിറങ്ങി
  • തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം.
  • നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി 
  • കൊയിലാണ്ടി സ്വദേശി ഖത്തറിൽ നിര്യാതനായി
  • വിവാഹാഘോഷത്തിനിടെ കാറുകളില്‍ അപകടകരമായി യുവാക്കളുടെ റീല്‍സ് ചിത്രീകരണം
  • എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
  • എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ
  • ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
  • വിവാഹ സംഗമം സഞ്ചരിച്ച കാർ ബസ്സിലിടിച്ച് അപകടം നാലുപേർക്ക് പരിക്ക്
  • പണവും,ആക്ടിവ സ്കൂട്ടറും, മൊബൈൽ ഫോണുമായി യുവാവ് കടന്നുകളഞ്ഞതായി പരാതി
  • വിഷപ്പുല്ല് തിന്ന് നാലു പശുക്കൾ ചത്തു.
  • അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
  • മരണവാർത്ത
  • യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
  • സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം
  • ഓണ്‍ലെെന്‍ തട്ടിപ്പ്;കട്ടിപ്പാറ സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
  • സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ പിടിക്കാൻ പൊലീസിനെ നയിച്ചത് ഗൂഗ്ൾ പേ ഇടപാട്.
  • നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ ജയചന്ദ്രന് നേരെ ലുക്കൗട്ട് നോട്ടീസ്.
  • ഏപ്രിൽ മുതൽ റേഷനും സെസ്
  • വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം;പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
  • എടപ്പാളിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്
  • റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം: ആഡംബരക്കാറിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തി
  • ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' ഇന്ന് നിലവിൽ വരും.
  • വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യൂട്യൂബര്‍ മണവാളൻ പിടിയിൽ
  • സുഹൃത്തിനൊപ്പം കോഴിക്കോട് കാപ്പാട് ബീച്ചില്‍ എത്തിയ പെണ്‍കുട്ടി തിരയിൽപ്പെട്ടു
  • ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • കുറ്റ്യാടിയില്‍ എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍
  • ഫ്ലാറ്റിൽ നിന്ന് നഗ്നതാപ്രദർശനം, നടൻ വിനായകൻ വീണ്ടും വിവാദത്തിൽ
  • സഊദിയിൽ വിദേശ തൊഴിലാളികളുടെ യോഗ്യത പരീക്ഷ; മുഴുവൻ രാജ്യങ്ങളിലും പ്രാബല്യത്തിൽ
  • വിയറ്റ്നാം കോളനിയിലെ രാവൂത്തറായ നടൻ വിജയ രംഗ രാജു അന്തരിച്ചു.
  • ആദിവാസി സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ
  • ചികിത്സ ഫണ്ട് കൈമാറി
  • നിരന്തരമായി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുന്നതിൽ പരാജയപ്പെട്ട വനംവകുപ്പ് മന്ത്രി രാജിവെക്കുക
  • പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിന് ചികിത്സാ പിഴവെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്തു.
  • മൈസുരുവിൽ മലയാളി ബിസിനസ്സുകാരനെ പട്ടാപ്പകൽ നടുറോഡിൽ കൊള്ളയടിച്ചു