പൊന്നാനിയിൽ കാ‌ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറി‌‌ഞ്ഞു

Nov. 25, 2024, 4:53 p.m.

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ കാ‌ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറി‌‌ഞ്ഞു. പൊന്നാനി കർമ്മ റോഡിലാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഉടനെ തന്നെ പൊലീസും ഫയർഫോഴ്സുമുൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാർ പുഴയിൽ നിന്ന് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുകയും ചെയ്തു. അതേസമയം, കാറിലുണ്ടായിരുന്ന വേങ്ങര സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായണ് വിവരം.


MORE LATEST NEWSES
  • സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
  • അഞ്ച് പേരുടെ ജീവനെടുത്ത അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ
  • ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, 3 ജില്ലകളിൽ യെല്ലോ അലർട്ട്
  • പേപ്പർ ബാലറ്റ് വോട്ടിങ് സംവിധാനം പുന:സ്ഥാപിക്കണമെന്ന പൊ​തു​താല്പര്യ​ ഹ​ർ​ജി സു​പ്രീം​ കോ​ട​തി ത​ള്ളി
  • നടക്കാവില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍
  • റേഷൻ കാർഡിൽ അനർഹമായി ആനുകൂല്യം പറ്റിയിരുന്ന 16,736 പേർ പട്ടികയിൽ നിന്ന് പുറത്ത്
  • അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കുത്തിക്കൊന്നു; കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ
  • ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പര്‍ 1711 വരെയുള്ളവര്‍ക്ക് അവസരം
  • മലബാർ ജ്വല്ലറിയിൽ നിന്ന് യുവാവ് സ്വർണ്ണമാല കവർന്നു ;സി സി ടിവി ദൃശ്യം പുറത്ത്
  • കാറിന് മുകളിൽ കണ്ടെയ്‌നർ വീണ് അപകടം
  • കോൺഗ്രസ് നേതാവ് കുണ്ടാർ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
  • പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതിയെ റിമാൻഡ് ചെയ്തു
  • പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവം;5 മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
  • പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്: റിപ്പോർട്ട് തേടി എഡിജിപി
  • കിണറ്റിൽ വീണ് നാല് വയസുകാരന് ദാരുണാന്ത്യം
  • മലപ്പുറത്ത്‌ ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു.
  • ഓപ്പറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സിഇഒ) വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
  • ഹൈക്കോടതി തീർപ്പാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതിക്കെതിരെ വീണ്ടും കേസെടുത്തു
  • യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
  • യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ വ്ലോഗർ അറസ്‌റ്റിൽ.
  • ചപ്പുച്ചവറുകൾ കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
  • കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം.
  • പ്ലസ്ടു കോഴക്കേസ് കെഎം ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി
  • ആദിവാസി കുടിലുകൾ പൊളിച്ച് നീക്കിയ സംഭവത്തിൽ നടപടിയുമായി വനംവകുപ്പ്
  • ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്ററുകൾ.
  • പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദ്ദനമേറ്റു
  • ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
  • ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ.
  • ആദിവാസികളുടെ കുടിൽ പൊളിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കും
  • കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു.
  • പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന് പരാതി
  • പെരിന്തൽമണ്ണയിലെ സ്വർണ കവർച്ച: ഒമ്പത് പ്രതികൾ കൂടി അറസ്റ്റിൽ,
  • തൃശൂരില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു
  • ശബരിമലയില്‍ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും വിലക്കി ഹൈക്കോടതി
  • ശബരിമലയില്‍ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും വിലക്കി ഹൈക്കോടതി
  • നിയന്ത്രണം വിട്ട കാർ ഓവുചാലിൽ വീണ് അപകടം
  • നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ;സഹപാഠികളെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി
  • ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റേ അംഗീകരിക്കാതെ കോടതി
  • നിർ‍ത്തിയിട്ട ടിപ്പറിൻ്റെ പിറകിൽ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • കലം തലയിൽ കുടുങ്ങിയ രണ്ടര വയസുകാരിക്ക് മുക്കം അഗ്നിരക്ഷാ സേന രക്ഷകരായി
  • കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ് ;പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
  • ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു
  • വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്നതിൽ പ്രതികരണവുമായി ബന്ധു
  • സിമന്റ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.
  • വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേർ പിടിയിൽ
  • വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച.ഒരു കോടി രൂപയും 300 പവനും മോഷണം പോയി
  • രാജി സന്നദ്ധത അറിയിച്ച്  കെ സുരേന്ദ്രൻ
  • ജയിൽ ചപ്പാത്തിയുടെ വില കൂട്ടി,, വില വർധന 13 വർഷത്തിന് ശേഷം
  • സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെ ഇന്ന് കനത്ത ഇടിവ്