കൈതപ്പൊയിൽ:ഇക്കഴിഞ്ഞ വെള്ളപൊക്കത്തിൽ നശിച്ച കൈതപ്പൊയിൽ ദിവ്യ ഗ്രൗണ്ട് കൊടുവള്ളി ബ്ലോക്ക് പ്രസിഡണ്ട് അഷ്റഫ് സന്ദർശിച്ചു.
ബ്ലോക്ക് മെമ്പറുമാരായ . ബുഷ്റ ശാഫി . കെ.പി സുനീർ . പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ രാധ ടീച്ചർ . ദിവ്യ ക്ലബ്ബ് ഭാരാവാഹികളായ സി.കെ. ബഷീർ . വി.കെ. കാദർ. പി.എസ് . മുജീബ് ഷൈജൽ എ . നൗഷാദ് പി.പി എന്നിവരും പങ്കെടുത്തു