താമരശ്ശേരി:ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്അപകടത്തെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ച് വരുന്നു