വയനാട്:ദേശീയപാത തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണി വേഴ്സിറ്റിക്ക് സമീപം ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് കർണ്ണാടകയിൽ നിന്നും എറണാകുളത്തേക്ക് സ്ക്കൂൾ വിദ്യാർത്ഥികളെയും കൊണ്ട് വിനോദയാത്ര പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത് ആരുടെയും പരിക്ക് ഗുരുതരമല്ല