വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

Dec. 4, 2024, 11:30 a.m.

കോഴിക്കോട് : വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയിൽ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്.അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാൽനടയാത്രക്കാരാണ് വാഹനം നിർത്തിച്ചത്. തുടർന്ന് ഡ്രൈവർ കാറിൽ നിന്ന് ഉടൻ ഇറങ്ങി സ്ഥലത്ത് നിന്ന് മാറുകയായിരുന്നു. ഡ്രൈവർ ഇറങ്ങിയതിന് പിന്നാലെ തന്നെ കാറിൽ തീ ആളി പടർന്നു. തുടർന്ന് വടകര അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചയത്. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിയമർന്നു


MORE LATEST NEWSES
  • പാലക്കാട് ബസുകൾ കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്
  • എലത്തൂരില്‍ ഇന്ധന ചോര്‍ച്ച ,ഡീസല്‍ ഓവുചാലിലേക്ക് ഒഴുകിയെത്തി
  • ഭാര്യ വീട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ
  • കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് വഴിയിൽ കുടുങ്ങി.
  • ശബരിമലയില്‍ സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി
  • താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ സ്വർണം കവർന്ന സ്ത്രീയെ പിടികൂടി
  • മരണ വാർത്ത
  • വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽപ്പെടുത്തി കേന്ദ്രം
  • കൊലക്ക് കാരണം കടക്ക് മുന്നിൽ കൂടോത്രം ചെയ്തതിലുള്ള വൈരാഗ്യം; പ്രതികൾ അറസ്റ്റിൽ
  • ബൈ​ക്ക് മോ​ഷ​ണം പ്ര​തി അ​റ​സ്റ്റി​ൽ
  • ന്യൂസ് പേപ്പർ ഏജൻ്റ്സ്-സ്വാഗത സംഘം രൂപീകരിച്ചു.
  • ജയിൽ ചാടിരക്ഷപ്പെട്ട പ്രതിയെ കൺട്രോൾ റൂം പോലീസ് പിടികൂടി.
  • സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു.
  • രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു.
  • കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം
  • ഭാര്യയുടെ ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു.
  • സ്വകാര്യബസ് കെഎസ്ആർടിസി ബസിൻ്റെ പിന്നിൽ ഇടിച്ച് അപകടം ;
  • ഷവർമ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം: നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി
  • രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി അതിർത്തിയിൽ പൊലീസുകാരെ വിന്യസിച്ചു
  • ഓട്ടോ ഡ്രൈവർ മരിച്ച സംഭവം കൊലപാതകം
  • ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
  • താജ്‌മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി.
  • താജ്‌മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി.
  • ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
  • മേപ്പയൂരിൽ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി; വിദ്യാര്‍ത്ഥിയുടെ തോളെല്ലിന് പരിക്ക്‌
  • കാർ തടഞ്ഞ് യുവതിയെ ഭർത്താവ് ചുട്ടുകൊന്നു, കൂടെയുണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു
  • സിസിടിവിയിൽ കണ്ടത് എന്നെയല്ല'; ഗതികേടിലായി യുവാവ്
  • ലോക ഭിന്നശേഷി ദിനത്തിൽ ജി യുപിഎസ് ജെ ആർ സി വിദ്യാർഥികൾ സ്നേഹ സമ്മാനങ്ങൾ നൽകി
  • കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • സ്‌കൂൾ ബസുകൾ വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ.
  • ആറു വയസ്സുകാരൻ പനി ബാധിച്ചു മരണപ്പെട്ടു.
  • ചുണ്ടേലിലെ വാഹനാപകടത്തിൽ ദുരൂഹത; സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണം
  • അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;കൊലപാതകമെന്ന് പോലീസ്
  • പൂനൂരിലെ സീബ്രാ ലൈൻ പുന:സ്ഥാപിക്കണം: വിസ്ഡം സ്റ്റുഡൻ്റ്സ്
  • കോരങ്ങാട് വീണ്ടും അടിച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.
  • ഓൺലൈൻ തട്ടിപ്പ്;പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി
  • കൂട്ടായിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു
  • ഇൻ‍‍ഡിഗോ, കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
  • ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
  • എഡിഎമ്മിന്റെ മരണം ;കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
  • നിയന്ത്രണം വിട്ട ബസ് വൈദ്യുത തൂണിൽ ഇടിച്ച് അപകടം
  • ടാറിങ് മാലിന്യ കൂനയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
  • അവസാന യാത്രയിലും ഒരുമിച്ച്; കണ്ണീര്‍ പൂക്കളര്‍പ്പിച്ച് പ്രിയപ്പെട്ടവര്‍
  • ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
  • വളപട്ടണം മോഷണം ; മോഷണം പോയ പണത്തിനും സ്വർണാഭരണങ്ങൾക്കും കൃത്യമായ സ്രോതസുണ്ടെന്ന് ഉടമ
  • നവജാത ശിശുവിന്റെ വൈകല്യത്തിൽ പരിശോധന നടത്തിയ ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശിപാർശ
  • കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരിൽ നിന്ന്വിദേശ പക്ഷികളെ പിടി കൂടി
  • സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഡിസംബർ 14 മുതൽ
  • അർദ്ധരാത്രി വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ ആൺസുഹൃത്തുക്കളും കാമുകന്മാരും തമ്മിൽ ഏറ്റുമുട്ടി; 4 പേർ അറസ്റ്റിൽ
  • മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു,കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി