തട്ടാരപ്പൊയിൽ മറിയം ഹജ്ജുമ്മ
താമരശ്ശേരി:വെഴുപ്പൂർ കുടുക്കിലുമ്മാരം തട്ടാരപ്പൊയിൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: മൂസ തെയ്യപ്പാറ, ടിപി ഉസൈൻ കുട്ടി, ഫാത്തിമ ഹജ്ജുമ്മ, ആയിഷ ഹജ്ജുമ്മ, ഉമ്മയ്യ ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ, ആമിന .
മരുമക്കൾ: ഉണ്ണിമോയി ഹാജി കൊല്ലരുകണ്ടിയിൽ പുത്തൂർ, കളത്തിങ്ങൽ അബ്ദുല്ല ഹാജി വട്ടോളി, കെ.പി.സി.അഹ്മദ് ഹാജി കളരാന്തിരി,മുഹ്സിൻ കുളിരാന്തിരി,നഫീസ ബുസ്താനാ ബാദ്,പരേതരായ പവിർകുട്ടിഹാജി മലയമ്മ,ആയിശ കരുവന്ബൊയിൽ.
മയ്യിത്ത് നിസ്കാരം രാവിലെ 8.45ന് അണ്ടോണ ജുമുഅ മസ്ജിദിൽ.