റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം നാളെ

Dec. 10, 2024, 9:55 p.m.

കോഴിക്കോട് :വെള്ളയിൽ ബീച്ചിനു സമീപത്തെ റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ആൽവിൻ (20) ഗൾഫിൽനിന്നെത്തിയത് രണ്ടാഴ്ച മുൻപ്.കമ്പനികൾക്കു വേണ്ടി പ്രമോഷൻ വിഡിയോ ചെയ്യുന്ന ജോലിയാണ് ആൽവിൻ നാട്ടിൽ ചെയ്തിരുന്നത്. വിഡിയോയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ഗൾഫിലും.

രണ്ടു വർഷം മുൻപ് ആൽവിന് വൃക്കരോഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറു മാസം കൂടുമ്പോൾ പരിശോധന നടത്തണം. അതിനായാണ് നാട്ടിൽ എത്തിയത്അതിനിടെയാണ് വാഹന കമ്പനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാൻ ഇന്നു രാവിലെ വെള്ളയിൽ എത്തിയത്.

റോഡിനു നടുവിൽ നിന്ന്, രണ്ടു വാഹനങ്ങൾ കടന്നുപോകുന്നതിന്റെ റീലാണ് ചിത്രീകരിച്ചതെന്നാണ് വിവരം. യുവാവിനെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

വെള്ളയിൽ പോലിസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിന്റെ ദൃശ്യം പോലിസിന് ലഭിച്ചു.

ആ വാഹനത്തിൽത്തന്നെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.999 ഓട്ടമേറ്റീവ് എന്ന കമ്പനിക്കുവേണ്ടി പുതിയ കാറുകളുടെ റീലാണ് എടുത്തത്. കമ്പനിയുടെ ആളുകൾ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും. ശേഷം മൃതദേഹം കുടുംബത്തിന് വിട്ട് നൽകും.

വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ സ്ഥിരമായി വാഹനങ്ങളുടെ റീൽ ചിത്രീകരിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ഉൾപ്പെടെ മുൻപം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.


MORE LATEST NEWSES
  • നിലമ്പൂർ വിധിയെഴുതി; 73.26 ശതമാനം പോളിംഗ്
  • ന്യൂജെൻ കാലത്തെ പോസിറ്റീവ് പാരൻ്റിംഗ്*
  • വായന വാരാഘോഷത്തിന് തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • വായനാ പക്ഷചാരണം സംഘടിപ്പിച്ചു
  • KVVES, വാർഷിക ജനറൽ ബോഡിയും, ഫെസ്റ്റ് നറുക്കെടുപ്പും നടന്നു.
  • KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം
  • പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം
  • എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
  • വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 59.86 ശതമാനം കടന്നു
  • കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു
  • കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.
  • ഷഹബാസ് വധക്കേസ് പ്രതികൾക്ക് പുതുപ്പാടി എംജിഎം സ്കൂളിൽ അഡ്മിഷൻ;പ്രതിഷേധവുമായി എം എസ് എഫ്
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • എം ഡി എം എയുമായി യുവാവ് പിടിയിൽ
  • വാഷിംഗ് മെഷീനു തീപിടിച്ചു.
  • മരണ വാർത്ത
  • ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.
  • കുറ്റ്യാടിയിലെ ദമ്പതികളുടെ ക്രൂരത,ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്ന് കേസുകള്‍.
  • യുവാവ് ഷോക്കേറ്റ് മരിച്ചു
  • ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി
  • നിലമ്പൂർ പോളിംഗ് ബൂത്തിലേയ്ക്ക്; വോട്ടെടുപ്പ് തുടങ്ങി
  • സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം
  • ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തിൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 140 പേ​ർ കൊ​ല്ല​പ്പെ​ട്ടു
  • കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു
  • പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും നാല്‍പതു ലക്ഷം രൂപ കവര്‍ന്ന പ്രതിയുമായി തെളിവെടുപ്പ് നടത്തി
  • പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു
  • അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം.
  • മഹാത്മ ഗാന്ധി കോൺഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു
  • അപകടകരമായ മരം മുറിച്ച് മാറ്റി
  • മരണ വാർത്ത
  • വയനാട് തുരങ്ക പാതയ്ക്ക് അന്തിമ അനുമതി
  • വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു
  • *'മില്‍മ'യെ അനുകരിച്ചു; സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്ത
  • കാർ പുഴയിലേക്ക് മറിഞ്ഞു അപകടം
  • മുത്തങ്ങയിൽ എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ
  • പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം.
  • ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി.
  • കുറ്റ്യാടിയിലെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളിൽ നിന്നും പോലീസുകാർ രാസ ലഹരി വാങ്ങാറുണ്ടെന്ന് വെളിപ്പെടുത്തൽ.
  • എംഎസ്‌സി എൽസ 3 കപ്പൽ ഉടമകൾക്ക് വീണ്ടും തിരിച്ചടി
  • പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി.
  • ദേവേന്ദു കൊലപാതകം; കിണറ്റിൽ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ.
  • പിതാവിന്റെ കൈയിൽ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം.
  • ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയിലെത്തിക്കും
  • കപ്പലിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കേസെടുത്ത് കോസ്റ്റൽ പൊലിസ്
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്, ഇന്ന് നിശബ്ദ പ്രചാരണം,