ചെല്ലന്തറയിൽ ത്രേസ്യാമ്മ
നൂറാംതോട്:ചെല്ലന്തറയിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി
മക്കൾ:പിങ്കി വർഗീസ്, ഷാജു, പരേതനായ ജോഷി, പരേതനായ ജോബി ,മരുമക്കൾ:മിനി മാനന്തവാടി,ആഞ്ജല ചമൽ,മഞ്ജു പടിഞ്ഞാറത്തറ
സംസ്കാരം ഇന്ന് രാവിലെ 11 ന് നൂറാംതോട് സെന്റ് ജോസഫ് പള്ളിയിൽ