രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതസംസ്കാരം പൂർത്തിയായി.

Dec. 21, 2024, 12:14 p.m.

എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്‌കാൻ്റെ മൃതസംസ്കാരം പൂർത്തിയായി. കോതമംഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്‌ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം അച്ഛൻ അജാസ് ഖാൻ ഏറ്റുവാങ്ങിയിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയതിന് ശേഷം സംസ്ക്‌കാരം നടത്തി. നാടും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. രണ്ട് ദിവസം മുമ്പാണ് രണ്ടാനമ്മ അനീഷ ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്.പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അതേ സമയം, കുഞ്ഞിനെ അനീഷ കൊല്ലുമെന്ന് കരുതിയില്ലെന്ന് ആയിരുന്നു മുസ‌ാൻ്റെ പിതാവ് അജാസ് ഖാന്റെ പ്രതികരണം. രണ്ട് മക്കളെയും തല്ലുന്ന ശീലം അനീഷയ്ക്ക് ഉണ്ടായിരുന്നുവെന്നും കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നുവെന്നും അജാസ് പറഞ്ഞു. പക്ഷേ കൊല്ലുമെന്ന് കരുതിയില്ല. കുഞ്ഞിനെ തല്ലരുതെന്ന് അനീഷയോട് നിർദേശിച്ചിരുന്നുവെന്നും അജാസ് ഖാൻ പറഞ്ഞു.

അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയൽക്കാരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അജാസ് പറയുന്നു. കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് താൻ വീട്ടിലെത്തിയിരുന്നു. അപ്പോൾ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്ക് പോയി. ജോലികഴിഞ്ഞ് മണി സമയത്താണ് മടങ്ങിയെത്തിയത്. അപ്പോൾ കുട്ടി ഉറങ്ങുകയായിരുന്നുസ്ഥലത്തേക്ക് പോയി. ജോലികഴിഞ്ഞ് ഒരു മണി സമയത്താണ് മടങ്ങിയെത്തിയത്.

അപ്പോൾ കുട്ടി ഉറങ്ങുകയായിരുന്നു എന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേൽക്കുന്നില്ല എന്ന് പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു. അജാസിനു കൊലപാതകത്തിൽ പങ്ക് ഇല്ല എന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്തത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.


MORE LATEST NEWSES
  • ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം
  • തൃശൂരില്‍ അരും കൊല; വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തറുത്തു; പ്രതിയെ നാട്ടുകാര്‍ പിടികൂടി
  • സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് തിരൂരങ്ങാടി സ്വദേശി മരിച്ചു.
  • കൊല്ലം കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ
  • പ്രാർത്ഥനാ മന്ദിരം ഉൽഘാടനം ചെയ്തു
  • പെപ്പർ സ്പ്രേ അടിച്ച് 50 ലക്ഷം കവർന്ന കേസിൽ ക്വട്ടേഷൻ സംഘം പിടിയിൽ.
  • മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും യെമൻ പ്രസിഡന്റ് അനുമതി നൽകി
  • ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
  • ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ആരോപണം; വയനാട് എസ്പിക്ക് പരാതി നൽകി എംഎൽഎ
  • കുവൈത്തിൽ ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി നാളെ വരെ
  • പെരുന്തട്ടയില്‍ വീണ്ടും വന്യമൃഗ ആക്രമണം
  • കണ്ണൂർ റെയിൽവേ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു.
  • കൂടരഞ്ഞിയിൽ ടൂറിസ്റ്റ് അപകടം;ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം,
  • ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് മുപ്പത് ദിവസത്തെ പരോൾ അനുവദിച്ചു
  • അബ്ദുറഹീമിന്റെ കേസിൽ വാദം പൂര്‍ത്തിയായില്ല; മോചനം വൈകും
  • കുവൈത്ത് കെഎംസിസി നന്മ ഭവന പദ്ധതിക്ക് തുടക്കം
  • സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർത്ഥിനി
  • വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക്പരിക്ക്
  • ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.
  • ദുബായിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
  • രാമനാട്ടുകരയിൽ ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ടു രണ്ട് രോഗികൾ മരിച്ചു
  • അബ്‌ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും.
  • പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് ബാനർജി രംഗത്ത്.
  • റാസൽഖൈമയിൽ വിമാനം കടലിൽ തകർന്നുവീണു; ഇന്ത്യൻ യുവ ഡോക്ടർ മരിച്ചു
  • യൂണിറ്റ് റൈഡ് വിജയിപ്പിക്കും എസ്ടിയു
  • എറണാകുളം - തിരുവനന്തപുരം മെമു സര്‍വീസ് ഇന്ന് മുതല്‍
  • അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനം ഇന്നു മുതല്‍
  • യൂണിറ്റ് റൈഡ് വിജയിപ്പിക്കും എസ്ടിയു
  • കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടി അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു.
  • മദ്രസയിൽ നിന്ന് സിയാറത് യാത്ര പോയ ബസ് അപകടത്തിൽ പെട്ടു; വിദ്യാർത്ഥിനി മരണപ്പെട്ടു.
  • വീടുകൾ കുത്തി തുറന്ന് മോഷണം 36000 രൂപയോളം നഷ്ടപ്പെട്ടു
  • പുത്തൂർവയലിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു
  • റെയിൽവേ ​ഗേറ്റിനിടയിൽ കൈ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചു പോലീസ്.
  • ഉമ തോമസ് എംഎൽഎ ​ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു
  • സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ.
  • ബഹ്റൈൻ ഇന്ത്യന്‍ സ്‌​കൂ​ളിലെ മലയാളി അ​ധ്യാ​പി​ക നിര്യാതയായി
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വൽപന നടത്തിയ രണ്ടുപേർ പിടിയിൽ
  • ഉമാ തോമസിന് ഗുരുതര പരിക്ക്; വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും , തലച്ചോറിലും മുറിവേറ്റു; വെന്റിലേറ്ററിലേക്ക് മാറ്റി.
  • ഗ്യാലറിയുടെ മുകളിൽ നിന്നും വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്.
  • കാട്ടാന ആക്രമണം; ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം
  • പാലക്കാട് 18 കാരിയും ആൺ സുഹൃത്തും തൂങ്ങിമരിച്ച നിലയിൽ
  • മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ
  • ദിലീപ് ശങ്കറിന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പൊലീസ്
  • ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
  • കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം ;രണ്ട് മരണം.
  • എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
  • സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. .
  • മോഷണകേസിൽ യുവാക്കൾ പിടിയിൽ
  • ദേശീയപാത നിർമാണത്തിന് അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം.