നാലൊന്നു കാട്ടിൽ എൻ ഡി ലൂക്ക
കട്ടിപ്പാറ: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, കേരള കോൺഗ്രസ്സ് നേതാവും, താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗവും, ഇടതുപക്ഷ ജനാധിപത്യ മുന്നണി കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റി അംഗവുമായ നാലൊന്നു കാട്ടിൽ ND ലൂക്ക (പാപ്പച്ചൻ) (75) അബുദാബിയിൽ നിര്യാതനായി.
ഭാര്യ മേരി (കള്ളിക്കാട്ടു കുടുബാംഗം,വെറ്റിലപ്പാറ).
മക്കൾ: ഷീജ ലൂക്കോസ് (SRTO,കൊടുവള്ളി ), അനൂപ് ലൂക്കോസ് (ഷാർജ ), ബോണി ലൂക്കോസ് (അബുദാബി).
മരുമക്കൾ: സന്തോഷ് വിലങ്ങുപാറ (Late) ഈങ്ങാപ്പുഴ, സിന്ധു ചെറുകുന്നേൽ (വെള്ളരികുണ്ട്), ഡയാന ചക്കാലക്കൽ (കണ്ണോത്ത്).
മൃതസംസ്കാരം ചൊവ്വ ( 24/12/24) വൈകു: 3 മണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ചർച്ചിൽ.