പാറക്കൽ കെ പി അബൂബക്കർ ഹാജി
കളരാന്തിരി :കാഞ്ഞിരോട് പാറക്കൽ കെ പി അബൂബക്കർ ഹാജി ( 75 ) നിര്യാതനായി.
ഭാര്യ:കെ പി ആമിന പതിമംഗലം .
മക്കൾ :അബൂബക്കർ കോയ ദുബൈ , അബ്ദുൽ മജീദ് ഖത്തർ , റംല , ആയിഷ , മൈമൂന , റുഖിയ്യ എന്നിവർ മക്കളാണ് .
ജാമാതാക്കൾ . വി കെ അഹ്മദ് ബിച്ചി അടിവാരം (സെക്രട്ടറി ദുബായ് കെ എം സി സി) എ
മൂത്തേടത് ഹുസ്സൈൻ പുത്തൂർ , സി പി അബ്ദുല്ല വെണ്ണക്കോട് , ഉമ്മർ പി സി ഓമശ്ശേരി , റഷീദ വെണ്ണക്കോട്.
കെ പി കുഞ്ഞോദി മാസ്റ്റർ, മറിയം ഹജ്ജുമ്മ വാവാട് സെന്റര് ,
പരേതയായ. ഖദീജ , ആയിഷ പട്ടിണിക്കര, ഫാത്തിമ
എന്നിവർ സഹോദരങ്ങളാണ് .
മയ്യിത്ത് നിസ്കാരം
23/12/24 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കളരാന്തിരി കാക്കാടഞ്ചാലിൽ ജുമാ മസ്ജിദിൽ.