മടയത്തറ ബെന്നി തോമസ്
പുതുപ്പാടി :നടുകുന്ന് മടയത്തറ ബെന്നി തോമസ് (64 )നിര്യാതനായി.
ഭാര്യ:ജോളി മക്കൾ ജാൻസി ,ജിതിൻ, ജീ മോൻ . മരുമക്കൾ - സാബു , വിൻ സി. കൊച്ചു മക്കൾ - അക്സ ,അലിന
സംസക്കാരം നാളെ 9 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 11 മണിക്ക് അടി മണ്ണിലെ ബ്രദറൺ സെമിത്തേരിയിൽ