നരിക്കുനി:നെല്ലേരിത്താഴത്ത് ഹോട്ടലിലേക്ക് ഒമ്നിവാൻ ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല ഹോട്ടലിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിയിലാണ് ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. നരിക്കുനിയിൽ നിന്നും പൂനൂർ ഭാഗത്തേക്ക് പോകുന്ന വാഹനമാണ് അപകടം വരുത്തിയത്. ഡ്രൈവർ ഉറങ്ങി പോയതാവാം അപകട കാരണമെന്ന് കരുതുന്നു. ഹോട്ടൽ തുറക്കുന്നതിന് മുമ്പ് ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.