കൈതപ്പൊയിൽ ദിവ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എം ടി യുടെ നിര്യാണത്തിൽ കൈതപ്പൊയിലിൽ
മൗനജാഥയും അനുശോചന യോഗവും നടത്തി.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എ മുഹമ്മദ് ഉത്ഘാടനം ചെയ്തു.ദിവ്യ ക്ലബ് പ്രസിഡന്റ് സി കെ ബഷീർ അധ്യക്ഷത വഹിച്ചു വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരായ വി കെ ഖാദർ, ആർ കെ ഷാഫി, സഹീർ എരഞ്ഞോണ, കെ.സി ശിഹാബ് കെ.സിദ്ധിഖ് . ടി .കെ. നാസർ . സാബു മാത്യൂ . പി. ജാഫർ രാമകൃഷ്ണൻ . Ps. മുജീബ് . മുഹമ്മദ് മാസ്റ്റർ . ഏ.സി അസിസ്, ഷമീർ കെ, മുജീബ് പി എസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി