വടക്കെപ്പുറായിൽ മൊയ്തീൻ മാസ്റ്റർ
പുല്ലാളൂർ :വടക്കെപ്പുറായിൽ മൊയ്തീൻ മാസ്റ്റർ 82 (റിട്ടയേർഡ് ) നിര്യാതനായി . തലശ്ശേരി ദാറുസ്സലാം ഓർഫനേജ് സ്കൂൾ , ആരാമ്പ്രം GUPS , പൊയിൽ താഴം- Govt:വെൽഫെയർ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.)
ഭാര്യ :നഫീസ മേലേ മുണ്ടപ്പുറത്ത് , മക്കൾ: സുബൈർ ദമാം , സദ്റുദ്ദീൻ മാസ്റ്റർ (GMLPS ആക്കോട്), സക്കീന - കുന്നമംഗലം, റൈഹാന ശിവപുരം, സൽമ കരുവമ്പൊയിൽ,
ശമീറ മക്കട, (അധ്യാപിക,ജി എച്ച് എസ് എസ് എൻജിഒ ക്വട്ടേർസ്),
മരുമക്കൾ: പി.പി മുഹമ്മദ് കുന്ദമംഗലം , എം കെ ഇസ്മാഈൽ ശിവപുരം,മുഹമ്മദ് അസ്‌ലം കരുവൻ പൊയിൽ,നസിം സി മക്കട (അധ്യാപകൻ,പി.വി.എച് എസ് എസ്- എരഞ്ഞിക്കൽ, സഫീറ - നെരോത്ത് , ഷഹനാസ് ബിന്ദ് ഹമീദ് (ഫറോക്ക് കോളേജ്).
മയ്യിത്ത് നമസ്കാരം രാവിലെ 10.30ന് പുല്ലാളൂർ - പറപ്പാറ ജുമുഅ മസ്ജിദിൽ