തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മലയാളികൾ കുടിച്ചത് 152 കോടിയുടെ മദ്യം. ക്രിസ്മസ് ദിനത്തിലും തലേന്നുമായി ബിവറേജസ് കോർപ്പറേഷൻ വിൽപ്പന നടത്തിയത്152.06 കോടി രൂപയുടെ മദ്യമാണ്. 30 കോടിയുടെ വര്‍ധനയാണ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 122.14 കോടിയായിരുന്നു.
ക്രിസ്മസിന് 'അടിച്ചു' പൊളിച്ച് മലയാളി; രണ്ട് ദിവസം കൊണ്ട് കുടിച്ചത് 152 കോടിയുടെ മദ്യം