അനുശോചിച്ചു.
പുതുപ്പാടി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ പുതുപ്പാടി സർവ്വകക്ഷി യോഗം അനുശോചനമർപ്പിച്ചു.
ഈങ്ങാപ്പുഴയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ്സ ഷരീഫ് അധ്യക്ഷതവഹിച്ചു.
ടി എ മൊയ്തീൻ, സി എ മുഹമ്മദ്,അന്നമ്മ മാത്യു,രാജേഷ് ജോസ്, ബിജു താന്നിക്കാംകുഴി, പിസി മാത്യു, ജോർജ് മങ്ങാട്ടിൽ, നാസർ കൈതപൊയിൽ,ബി മൊയ്തീൻ കുട്ടി,ബാബു പീറ്റർ, ഷാഫി വളഞ്ഞപാറ,കമറുദ്ധീൻ അടിവാരം,അംബിക മംഗലത്, സുനീർ കെപി,എംകെ ജാസിൽ,ബൈജു, യൂസുഫ് കോരങ്ങോടൻ,സലോമി സലീം, ജാഫർ പൊന്നാംകണ്ടി, സലീം മറ്റത്തിൽ, ശാരദ ഞാറ്റു പറമ്പിൽ, കമറു കാക്കവയൽ,നാസർപുഴങ്കര തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.