കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

Dec. 29, 2024, 6:52 a.m.

കോഴിക്കോട് :തണ്ണീർ പന്തലിൽ കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കടയുടമ അറസ്റ്റിൽ.കുനിങ്ങാട് സ്വദേശി മുനീറാണ് അറസ്റ്റിലായത്. കടയിൽ ആരുമില്ലാത്ത സമയത്തു മുനീർ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
കടയിൽ നിന്നും പുറത്തിറങ്ങിയ യുവതി ബന്ധുക്കളോട് വിവരം പറഞ്ഞു.തുടർന്നു ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.


MORE LATEST NEWSES
  • തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു പതിനാറുകാരന്‍ കസ്റ്റഡിയില്‍
  • ഇഞ്ചുറി ടെെമില്‍ നേടിയ ഗോളില്‍ സന്തോഷ്ട്രോഫി കിരീടം ബംഗാളിന്*
  • മരണ വാർത്ത
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ നടപ്പാക്കി
  • വയോധികനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് യാത്രക്കാരൻ പിടിയിൽ
  • ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി ഉദ്ഘാടനം ചെയ്തു.
  • പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം.
  • കോളേജില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
  • ചെക്യാട് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
  • മേപ്പാടിയിൽ മിഠായി കഴിച്ച് 14 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് ഗുരുതരമായി പരിക്ക്
  • ഉത്രവധക്കേസ്; പ്രതി രേണുകയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
  • ഹജ്ജ്: പണമടക്കാനുള്ള തിയ്യതി ജനുവരി 6 വരെ നീട്ടി
  • നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ.
  • ആംബുലൻസിനു തടസ്സം സൃഷ്ടിച്ച് യാത്ര ചെയ്ത സ്കൂട്ടർ ആർടിഒ കസ്റ്റഡിയിൽ എടുത്തു.
  • വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം
  • എലത്തൂരിലെ ഇന്ധന ചോർച്ച; പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു
  • കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ് ഫീസ് ഈടാക്കുന്നതിൽ വ്യാപക തട്ടിപ്പെന്ന് പരാതി
  • സഊദിയിൽ പൊതുവഴി തടസ്സപ്പെടുത്തിയാൽ ഒരു ലക്ഷം റിയാൽ പിഴ*
  • ഡിജിറ്റൽ സർവേ നടത്തുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
  • ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി
  • സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്.
  • മരണ വാർത്ത
  • യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ച് പണം കവർന്നു; മൂന്നുപേർ അറസ്റ്റിൽ
  • കുതിച്ചുയര്‍ന്ന് PSLV- c60; സ്‌പേഡെക്‌സ് വിക്ഷേപിച്ചു
  • സ്ഥലം തരം മാറ്റാന്‍ രണ്ട് ലക്ഷം കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍
  • ഉമ തോമസിന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ല, മെഡിക്കൽ ബോർഡ് യോഗം ഇന്ന്
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് 57 വർഷം കഠിന തടവ് ശിക്ഷ
  • വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.
  • ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം
  • തൃശൂരില്‍ അരും കൊല; വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തറുത്തു; പ്രതിയെ നാട്ടുകാര്‍ പിടികൂടി
  • സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് തിരൂരങ്ങാടി സ്വദേശി മരിച്ചു.
  • കൊല്ലം കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ
  • പ്രാർത്ഥനാ മന്ദിരം ഉൽഘാടനം ചെയ്തു
  • പെപ്പർ സ്പ്രേ അടിച്ച് 50 ലക്ഷം കവർന്ന കേസിൽ ക്വട്ടേഷൻ സംഘം പിടിയിൽ.
  • മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും യെമൻ പ്രസിഡന്റ് അനുമതി നൽകി
  • ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
  • ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ആരോപണം; വയനാട് എസ്പിക്ക് പരാതി നൽകി എംഎൽഎ
  • കുവൈത്തിൽ ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി നാളെ വരെ
  • പെരുന്തട്ടയില്‍ വീണ്ടും വന്യമൃഗ ആക്രമണം
  • കണ്ണൂർ റെയിൽവേ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു.
  • കൂടരഞ്ഞിയിൽ ടൂറിസ്റ്റ് അപകടം;ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം,
  • ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് മുപ്പത് ദിവസത്തെ പരോൾ അനുവദിച്ചു
  • അബ്ദുറഹീമിന്റെ കേസിൽ വാദം പൂര്‍ത്തിയായില്ല; മോചനം വൈകും
  • കുവൈത്ത് കെഎംസിസി നന്മ ഭവന പദ്ധതിക്ക് തുടക്കം
  • സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർത്ഥിനി
  • വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക്പരിക്ക്
  • ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.
  • ദുബായിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു