ദിലീപ് ശങ്കറിന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

Dec. 29, 2024, 4:31 p.m.

തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് ശങ്കർ താമസിച്ച മുറിയിൽ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. ദിലീപ് ശങ്കറിന്റെ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കരൾ രോഗത്തിനുള്ള മരുന്ന് ഈ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. 

തിരുവനന്തപുരം വാൻറോസ് ജം​ഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ് ദിലീപ് ശങ്കർ. സീരിയൽ അഭിനയത്തിനായാണ് അദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. രണ്ട് ദിവസമായി അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ സീരിയലിൽ ഒപ്പം അഭിനയിക്കുന്നവർ ഉൾപ്പെടെ ഹോട്ടലിലേയ്ക്ക് എത്തിയിരുന്നു. തുടർന്ന് ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധവും വമിച്ചിരുന്നു.


MORE LATEST NEWSES
  • കൊയിലാണ്ടിയിൽ യുവതി പുഴയിൽ ചാടി മരിച്ചു
  • ബൈക്കുകൾ തമ്മിൽ ഇടിച്ച് അപകടം ;ബൈക്ക് യാത്രികൻ മരിച്ചു
  • പുതു വർഷാഘോഷം നടത്തി
  • അറബിക്ലബ് ഉദ്ഘാടനം ചെയ്തു.
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കണ്ണൂരിൽ സ്കൂൾ ബസ്സ് മറിഞ്ഞു അപകടം| വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.
  • ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • ന്യൂ ഇയർ ആശംസ പറഞ്ഞില്ല; യുവാവിനെ കുത്തിവീഴ്ത്തി.
  • ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി
  • ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു.
  • വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി
  • ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.
  • *ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
  • ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
  • മരണവാര്‍ത്ത
  • *മരണവാര്‍ത്ത
  • *'പിടിച്ചുപറിയും കൊളളയും നടത്തി പ്രസ്ഥാനത്തെ വെള്ള പുതപ്പിച്ചു'; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശി*
  • ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു
  • വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.
  • യുവാവിനെ കുത്തിക്കൊന്ന വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകള്‍
  • ഷഹാനയുടെ മരണം: ഭർത്താവ് സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
  • ബേപ്പൂർ കടപ്പുറത്തെ ആത്മഹത്യാ കുറിപ്പും ബാഗും വൻ നാടകത്തിന്റെ ഭാഗം ,പ്രതി വലയിൽ.
  • താമരശ്ശേരിയിൽ കാർ ലോറിയിൽ ഇടിച്ചു കയറി അപകടം
  • ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ കിട്ടും
  • നാരങ്ങ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
  • ഉരുൾപൊട്ടലിൽ കൃഷിസ്ഥലത്ത് വന്നടിഞ്ഞ മരങ്ങൾ സ്വന്തം നിലയിൽ മാറ്റാനാവശ്യപ്പെട്ടെന്ന് ചൂരൽമലയിലെ കർഷകൻ
  • പെൺകുട്ടിയെ പീഡിപ്പിച്ച സ്ത്രീക്ക് 20 കൊല്ലം തടവും പിഴയും
  • പുതുവത്സര പിറവി ആഘോഷമാക്കി
  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
  • പുതിയ ട്രെയിന്‍ സമയക്രമം ഇന്നുമുതല്‍
  • മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി
  • തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു പതിനാറുകാരന്‍ കസ്റ്റഡിയില്‍
  • ഇഞ്ചുറി ടെെമില്‍ നേടിയ ഗോളില്‍ സന്തോഷ്ട്രോഫി കിരീടം ബംഗാളിന്*
  • മരണ വാർത്ത
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ നടപ്പാക്കി
  • വയോധികനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് യാത്രക്കാരൻ പിടിയിൽ
  • ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി ഉദ്ഘാടനം ചെയ്തു.
  • പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം.
  • കോളേജില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
  • ചെക്യാട് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
  • മേപ്പാടിയിൽ മിഠായി കഴിച്ച് 14 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് ഗുരുതരമായി പരിക്ക്
  • ഉത്രവധക്കേസ്; പ്രതി രേണുകയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
  • ഹജ്ജ്: പണമടക്കാനുള്ള തിയ്യതി ജനുവരി 6 വരെ നീട്ടി
  • നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ.
  • ആംബുലൻസിനു തടസ്സം സൃഷ്ടിച്ച് യാത്ര ചെയ്ത സ്കൂട്ടർ ആർടിഒ കസ്റ്റഡിയിൽ എടുത്തു.
  • വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം
  • എലത്തൂരിലെ ഇന്ധന ചോർച്ച; പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു