വയനാട്: പനമരം കീഞ്ഞികടവ് പ്രദേശത്തെ മൂച്ചി കൂട്ടത്തിൽ മൈമൂനയുടെ വീട്ടിൽ നിന്നും 21000 രൂപയും, തൊട്ടടുത്ത വീട്ടിലെ തിരുവാൾ അജ്മലിന്റെ വീട്ടിൽ നിന്നും 15000 രൂപയോളവുമാണ് കളവ് പോയത്.പനമരം എസ് ഐ റസാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധ നടത്തി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.