കോഴിക്കോട് :മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ ആംബുലൻസുകൾ രാമനാട്ടുകരയിൽ ഗതാഗതക്കുരുക്കിൽപ്പെട്ടു രണ്ട് രോഗികൾ മരിച്ചു
മലപ്പുറം എടരിക്കോട് സ്വദേശി സുലൈഖ, വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ എന്നിവരാണ് മരിച്ചത്. ആംബുലൻസുകൾ അര മണിക്കൂറോളം റോഡിൽ കുടുങ്ങി