സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർത്ഥിനി

Dec. 30, 2024, 2:03 p.m.

.

ഷാർജ: സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർത്ഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് നടത്തിയ സി എ ഫൈനൽ പരീക്ഷയിൽ ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി അംറത് ഹാരിസ്. ദേശീയതലത്തിൽ 2021ൽ നടന്ന സിഎ ഇന്റർ പരീക്ഷയിൽ പതിനാറാം റാങ്കും അംറത് കരസ്ഥമാക്കിയിരുന്നു

ഷാർജയിൽ അക്കൗണ്ട്സ് മാനേജറായി ജോലി നോക്കുന്ന ഹാരിസ് ഫൈസൽ ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അംറത്. സഹോദരി അംജതയും സഹോദരി ഭർത്താവ് തൗഫീഖും സി എ ബിരുദധാരികളാണ്. 22 വർഷമായി ഈ കുടുംബം യുഎഇയിൽ പ്രവാസ ജീവിതം നയിച്ചുവരുന്നു.


MORE LATEST NEWSES
  • തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി യുവാവിന് ദാരുണാന്ത്യം.
  • ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് നൽകും.
  • ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ .
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ടോള്‍ ജീവനക്കാരുടെ ക്രൂര മർദനം
  • ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു.
  • ഓട്ടോറിക്ഷയുടെ സ്റ്റേറ്റ് പെർമിറ്റ് അനുകൂലിച്ചും ആശങ്കപ്പെട്ടും തൊഴിലാളികൾ
  • രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി അധികാരമേറ്റു
  • കൊണ്ടോട്ടി സ്വദേശി റിയാദിൽ നിര്യാതനായി
  • ഉംറ തീർത്ഥാടകർ ദമാം വിമാനത്താവളത്തിൽ കുടുങ്ങി
  • വിസ്മയച്ചുവടുകളുമായി കക്കാട് ജി.എൽ.പി സ്‌കൂൾ
  • സംസ്ഥാനത്ത് ഇന്ന് ഉയ‌‍ർന്ന താപനില മുന്നറിയിപ്പ്
  • കാപ്പാട് ബീച്ചില്‍ തീപിടിത്തം
  • കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും
  • ഒന്ന് വാട്സ് ആപ്പിലൂടെ വിവരം അറിയിച്ചാൽ 2500 രൂപ; മാലിന്യം തള്ളുന്നവർക്ക് കുരുക്ക്
  • കൊയിലാണ്ടിയിൽ യുവതി പുഴയിൽ ചാടി മരിച്ചു
  • ബൈക്കുകൾ തമ്മിൽ ഇടിച്ച് അപകടം ;ബൈക്ക് യാത്രികൻ മരിച്ചു
  • പുതു വർഷാഘോഷം നടത്തി
  • അറബിക്ലബ് ഉദ്ഘാടനം ചെയ്തു.
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കണ്ണൂരിൽ സ്കൂൾ ബസ്സ് മറിഞ്ഞു അപകടം| വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.
  • ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • ന്യൂ ഇയർ ആശംസ പറഞ്ഞില്ല; യുവാവിനെ കുത്തിവീഴ്ത്തി.
  • ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി
  • ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു.
  • വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി
  • ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.
  • *ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
  • ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
  • മരണവാര്‍ത്ത
  • *മരണവാര്‍ത്ത
  • *'പിടിച്ചുപറിയും കൊളളയും നടത്തി പ്രസ്ഥാനത്തെ വെള്ള പുതപ്പിച്ചു'; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശി*
  • ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു
  • വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.
  • യുവാവിനെ കുത്തിക്കൊന്ന വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകള്‍
  • ഷഹാനയുടെ മരണം: ഭർത്താവ് സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
  • ബേപ്പൂർ കടപ്പുറത്തെ ആത്മഹത്യാ കുറിപ്പും ബാഗും വൻ നാടകത്തിന്റെ ഭാഗം ,പ്രതി വലയിൽ.
  • താമരശ്ശേരിയിൽ കാർ ലോറിയിൽ ഇടിച്ചു കയറി അപകടം
  • ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ കിട്ടും
  • നാരങ്ങ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
  • ഉരുൾപൊട്ടലിൽ കൃഷിസ്ഥലത്ത് വന്നടിഞ്ഞ മരങ്ങൾ സ്വന്തം നിലയിൽ മാറ്റാനാവശ്യപ്പെട്ടെന്ന് ചൂരൽമലയിലെ കർഷകൻ
  • പെൺകുട്ടിയെ പീഡിപ്പിച്ച സ്ത്രീക്ക് 20 കൊല്ലം തടവും പിഴയും
  • പുതുവത്സര പിറവി ആഘോഷമാക്കി
  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
  • പുതിയ ട്രെയിന്‍ സമയക്രമം ഇന്നുമുതല്‍
  • മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി
  • തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു പതിനാറുകാരന്‍ കസ്റ്റഡിയില്‍
  • ഇഞ്ചുറി ടെെമില്‍ നേടിയ ഗോളില്‍ സന്തോഷ്ട്രോഫി കിരീടം ബംഗാളിന്*
  • മരണ വാർത്ത
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു