മംഗലപ്പിള്ളി ആഗസ്തി
ചമൽ: ചമൽ കേളൻമൂല പൊയിൽ കരിയാത്തൻമ്പാറ സ്വദേശി മംഗലപ്പിള്ളി ആഗസ്തി (81)നിര്യാതനായി.
മക്കൾ: ബിൽബി നരിവേലിൽ, ബിൻസി, ബിനു,ബിന്ദു. മരുമക്കൾ: ബൈജു നരിവേലിൽ, ജോൺസൺ, മിനി, സോബി
സംസ്ക്കാര ശുസ്രുഷ വൈകുന്നേരം 4 നരിവേലിൽ ബൈജുവിൻ്റെ വീട്ടിൽ ആരംഭിച്ച് ചമൽ സെന്റ് ജോർജ് ചർച്ച് സിമിത്തേരിയിൽ