ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി

Dec. 31, 2024, 10:04 a.m.

.കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ  ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും  കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്.

ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോര്‍ഡ് നൽകും. കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നൽകുന്നതാണ്. രാവിലെ 8.30ന് ഉമ തോമസ് എംഎൽഎയെ ബ്രോഹ്കോസ്കോപ്പി ടെസ്റ്റിന് വിധേയമാക്കും. ഇതുവരെ ഉമ തോമസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഇന്നലെ രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കൽ സംഘം അറിയിച്ചിരുന്നത്. ഉമ തോമസിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി  സംബന്ധിച്ച കൃത്യമായ വിവരം ഇന്ന് രാവിലെ പത്തോടെയായിരിക്കും ലഭിക്കുക.

അതേസമയം, ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ട്‌. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും

പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


MORE LATEST NEWSES
  • കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം; സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം
  • കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്
  • അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  • ഭാര്യയെ വെട്ടിക്കൊന്ന് സ്വർണവുമായി കടന്നു; 14 വർഷത്തിനു ശേഷം പ്രതി പിടിയിൽ
  • രാജ്യത്തെ 440 ജില്ലകളിലെ ഭൂഗർഭ ജലത്തിൽ നൈട്രേറ്റിന്‍റെ അളവ് കൂടുതൽ; സിജിഡബ്ല്യുബി പഠനം
  • ഏപ്രിൽ ഒന്നുമുതൽ വിമാനയാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറണം
  • പെരിയ ഇരട്ടക്കൊല ശിക്ഷാ വിധി ഇന്ന്; 10 പ്രതികൾക്കെതിരെ ചുമത്തിയത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ
  • സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; രജിസ്ട്രേഷൻ നാളെ മുതൽ
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
  • കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി
  • സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ് ബസ് യാത്രികർക്ക് പരിക്കേറ്റതായി പരാതി
  • കുറ്റ്യാടിയിൽ എട്ടുവയസുകാരിയേ തട്ടി കൊണ്ട് പോകാൻ ശ്രമം
  • മുണ്ടക്കൈ ദുരന്തം അതിജീവിച്ച യുവാവ് കരൾ രോഗത്തെതുടർന്ന് മരിച്ചു.
  • മധ്യവയസ്‌കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു.
  • പാചകവാതകം ചോർന്ന് പരിഭ്രാന്തി സൃഷ്ടിച്ചു.
  • തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി യുവാവിന് ദാരുണാന്ത്യം.
  • ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് നൽകും.
  • ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ .
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ടോള്‍ ജീവനക്കാരുടെ ക്രൂര മർദനം
  • ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു.
  • ഓട്ടോറിക്ഷയുടെ സ്റ്റേറ്റ് പെർമിറ്റ് അനുകൂലിച്ചും ആശങ്കപ്പെട്ടും തൊഴിലാളികൾ
  • രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി അധികാരമേറ്റു
  • കൊണ്ടോട്ടി സ്വദേശി റിയാദിൽ നിര്യാതനായി
  • ഉംറ തീർത്ഥാടകർ ദമാം വിമാനത്താവളത്തിൽ കുടുങ്ങി
  • വിസ്മയച്ചുവടുകളുമായി കക്കാട് ജി.എൽ.പി സ്‌കൂൾ
  • സംസ്ഥാനത്ത് ഇന്ന് ഉയ‌‍ർന്ന താപനില മുന്നറിയിപ്പ്
  • കാപ്പാട് ബീച്ചില്‍ തീപിടിത്തം
  • കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും
  • ഒന്ന് വാട്സ് ആപ്പിലൂടെ വിവരം അറിയിച്ചാൽ 2500 രൂപ; മാലിന്യം തള്ളുന്നവർക്ക് കുരുക്ക്
  • കൊയിലാണ്ടിയിൽ യുവതി പുഴയിൽ ചാടി മരിച്ചു
  • ബൈക്കുകൾ തമ്മിൽ ഇടിച്ച് അപകടം ;ബൈക്ക് യാത്രികൻ മരിച്ചു
  • പുതു വർഷാഘോഷം നടത്തി
  • അറബിക്ലബ് ഉദ്ഘാടനം ചെയ്തു.
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കണ്ണൂരിൽ സ്കൂൾ ബസ്സ് മറിഞ്ഞു അപകടം| വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.
  • ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • ന്യൂ ഇയർ ആശംസ പറഞ്ഞില്ല; യുവാവിനെ കുത്തിവീഴ്ത്തി.
  • ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി
  • ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു.
  • വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി
  • ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.
  • *ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
  • ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
  • മരണവാര്‍ത്ത
  • *മരണവാര്‍ത്ത
  • *'പിടിച്ചുപറിയും കൊളളയും നടത്തി പ്രസ്ഥാനത്തെ വെള്ള പുതപ്പിച്ചു'; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശി*
  • ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു
  • വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.