മലപ്പുറം:വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയിൽ ഒന്നര വയസ്സുകാരി നാരങ്ങ തൊണ്ടയിൽ കുടുങ്ങി മരണപെട്ടു .
കൂട്ടുമൂച്ചി സ്വദേശി ബാപ്പുവിൻ്റെ മകൾ ആണ് മരണപ്പെട്ടത്.
അപകടം നടന്ന ഉടനെ ചേളാരിയിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 8:30ഓടെ ആണ് സംഭവം .