പരപ്പില്‍ അബ്ദുള്ള മുസ്ലിയാര്‍*
ഈസ്റ്റ് മലയമ്മ:പരപ്പിൽ അബ്ദുള്ള മുസ്ല്യാർ( 59) നിര്യാതനായി.
ഭാര്യ:ലൈലാബി.മക്കൾ: മുഹമ്മദലി,ഷുഹൈബ്,മരുമക്കൾ: ഫൗസിയ , റുഷ്ദ,
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4.15 ന് ഈസ്റ്റ് മലയമ്മ ജുമുഅ മസ്ജിദിൽ.