കളത്തിങ്കല്‍ അഹമ്മദ് ഹാജി*
കൊടുവള്ളി:ആവിലോറ വഴിക്കടവ് കളത്തിങ്കൽ ടി കെ അഹമ്മദ് ഹാജി നിര്യാതനായി .
നൂറുൽ ഇസ്‌ലാം മദ്രസ കമ്മിറ്റി മെമ്പറും വഴിക്കടവ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ഉപദേശക സമിതി അംഗവുമാണ്.
ഭാര്യ ലൈല.
മക്കൾ ഫായിസ് (റഹേലി പോളിക്ലിനിക് ജിദ്ദ )മുഹമ്മദ് അസ്‌ലം ,റിഫ ,മരുമകൾ മുഹ്സിന കൊളത്തക്കര സഹോദരങ്ങൾ കാദർ മുസ്ലിയാർ ,ഹുസ്സൈൻ മുസ്ലിയാർ (സെക്രെട്ടറി വഴിക്കടവ് മഹല്ല് )
മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് 1:30 വഴിക്കടവ് ജുമാ മസ്ജിദിൽ.