ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Jan. 1, 2025, 5:17 p.m.

തൃശൂർ: യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയയ്തു. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്എച്ച്‌ഒ ആൻ്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണി.

ആദ്യം ഭയന്നെങ്കിലും പിന്നീട് യുവതി വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു. തുടർന്നാണ് സ്വർണ്ണം കവർന്നതായി പാവറട്ടി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രതികളെ അറസ്റ്റ് ചെയ്ത‌ സംഘത്തിൽഎസ്ഐമാരായ വിനോദ്, സജീവ്, സി.പി.ഒ മാരായ വിനീത്, ജയകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.


MORE LATEST NEWSES
  • യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ.
  • സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു
  • ഉമാ തോമസ് അപകടത്തിൽപെട്ട നൃത്തപരിപാടി വിവാദത്തിൽ ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാന് തിരുമാനം
  • നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
  • ചൈനയിലെ വൈറൽ പനി ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
  • ലൈംഗികാതിക്രമം; 49കാരന് കഠിന തടവും പിഴയും
  • കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
  • തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
  • മെഡിക്കല്‍ സീറ്റുകള്‍ ഒഴിച്ചിടാനാവില്ല: സുപ്രീംകോടതി
  • പതിനഞ്ച്കാരിയെ കാണാതായിട്ട് അഞ്ചു അഞ്ച് ദിവസം,കണ്ടെത്താനാവാതെ പൊലീസ്.
  • സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
  • ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ട'
  • സോഷ്യല്‍മീഡിയ അക്കൗണ്ട്; 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധം
  • പൊലീസ് നായക്ക് സ്മാരകമൊരുക്കി സേനയുടെ ആദരം 
  • നടപ്പാത കൈയേറി വഴിയോര കച്ചവടക്കാർ നടക്കാനിടമില്ലാതെ കാൽനട യാത്രക്കാർ
  • എസ്ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
  • എൻ.എം. വിജയന് രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത
  • എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
  • അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ വീട്ടമ്മയ്ക്ക് പരിക്കേറ്റു.
  • ആദിവാസി യുവാവിന്റെ മരണം കൊലപാതകം
  • വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി.
  • കെഎംസിസി നേതാവ് പനങ്ങാടൻ അബ്‌ദുൽ ഷുക്കൂർ ദമാമിൽ മരണപെട്ടു.
  • കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ.
  • പുഴംകുന്നുമ്മൽ മറിയ
  • വീടിൻ്റെ ടെറസിൽ നിന്നും വീണു പരുക്ക് പറ്റിയ ഓമശ്ശേരി സ്വദേശി മരണപ്പെട്ടു
  • ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ.
  • വി പി അനിൽ സി പിഎം മലപ്പുറം ജില്ല സെക്രട്ടറി
  • പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
  • നാട്ടിലേക്ക് വരാനിരിക്കെ കൊണ്ടോട്ടി സ്വദേശി റിയാദിൽ തളർന്നു വീണു മരിച്ചു.
  • പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്ട‌ർ പോക്സോ കേസിൽ അറസ്റ്റിൽ
  • പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
  • ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേ​ഗം പടരുന്നതായി റിപ്പോർട്ടുകൾ.
  • സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍
  • കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ
  • ഹൈഡ്രോളിക് തകരാര്‍, ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്
  • കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം; സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം
  • കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്
  • അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  • ഭാര്യയെ വെട്ടിക്കൊന്ന് സ്വർണവുമായി കടന്നു; 14 വർഷത്തിനു ശേഷം പ്രതി പിടിയിൽ
  • രാജ്യത്തെ 440 ജില്ലകളിലെ ഭൂഗർഭ ജലത്തിൽ നൈട്രേറ്റിന്‍റെ അളവ് കൂടുതൽ; സിജിഡബ്ല്യുബി പഠനം
  • ഏപ്രിൽ ഒന്നുമുതൽ വിമാനയാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറണം
  • പെരിയ ഇരട്ടക്കൊല ശിക്ഷാ വിധി ഇന്ന്; 10 പ്രതികൾക്കെതിരെ ചുമത്തിയത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ
  • സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; രജിസ്ട്രേഷൻ നാളെ മുതൽ
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
  • കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി
  • സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ് ബസ് യാത്രികർക്ക് പരിക്കേറ്റതായി പരാതി
  • കുറ്റ്യാടിയിൽ എട്ടുവയസുകാരിയേ തട്ടി കൊണ്ട് പോകാൻ ശ്രമം
  • മുണ്ടക്കൈ ദുരന്തം അതിജീവിച്ച യുവാവ് കരൾ രോഗത്തെതുടർന്ന് മരിച്ചു.
  • മധ്യവയസ്‌കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു.