വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി.

Jan. 3, 2025, 9:19 p.m.


പാലക്കാട്: വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി. വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കോട്ടയം പെരുമ്പനച്ചി സ്വദേശിനി ഇവിയോൺ (25) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ കോട്ടയം പാമ്പാടി സ്വദേശി സനൽ (25) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വൈകിട്ടോടെയാണ് ഗുരുതരമായി പരിക്കേറ്റ്

ചികിത്സയിലായിരുന്നചികിത്സയിലായിരുന്ന യുവതിയും മരിച്ചത്.ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. ഇരുവരും ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇരുവരും സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സനലിനെയും സുഹൃത്ത് ലിവിയോണിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചിരുന്നു.ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടായിരുന്നു. നേരത്തെ ഇവിടെ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. എന്നാൽ, വീണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ ദാരുണസംഭവമുണ്ടായിരിക്കുന്ന.


MORE LATEST NEWSES
  • യുവാവിൻ്റെ കൊലപാതകം ;പ്രതി അറസ്റ്റിൽ
  • ഡബിൾ റെഡിൽ വീഴാതെ ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ വിജയം
  • പിവി അൻവർ എംഎൽഎ അറസ്റ്റിൽ
  • മാനസികവെല്ലുവിളി നേരിടുന്ന യുവാവിനുനേരേ ആൾക്കൂട്ട ആക്രമണം.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • എടക്കരയിൽ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു.
  • യുവാക്കൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും,
  • വടകര താലൂക്കിൽ ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്
  • ചുരത്തിൽ ഗതാഗത തടസ്സം
  • മരണ വാർത്ത
  • ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷരായി ആരോഗ്യ പ്രവർത്തകർ.
  • മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച് ബോധരഹിതയാക്കി
  • കാക്കനാട് ആക്രിഗോഡൗണിന് തീപിടിച്ചു.
  • ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.
  • പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 87 വർഷം കഠിനതടവും പിഴയും
  • ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
  • സമരം അതിശക്തമാക്കും, കൂടുതൽ വ്യാപിപ്പിക്കും: കർഷക സംഘടനകൾ
  • പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു (കടമല) നിര്യാതനായി.
  • മലേഷ്യയിലേക്കുള്ള 140 യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍ 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • കേരള പത്രപ്രവര്‍ത്ത യൂണിയൻ മുൻ പ്രസിഡന്‍റ് പിഎൻ പ്രസന്നകുമാര്‍ അന്തരിച്ചു,
  • സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യ ദിനം കണ്ണൂര്‍ മുന്നിൽ
  • ചടയമം​ഗലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു മരണം
  • കാട്ടാന ആക്രമണം യുവാവിന് ദാരുണാന്ത്യം
  • ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം
  • വല്ലപ്പുഴയിൽ ആറ് ദിവസം മുമ്പ് കാണാതായ 15 കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി.
  • കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തു വിട്ട് പോലീസ്
  • തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; പ്ലസ് ടു വിദ്യാര്‍ഥിക്ക് കുത്തേറ്റു
  • യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ.
  • സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു
  • ഉമാ തോമസ് അപകടത്തിൽപെട്ട നൃത്തപരിപാടി വിവാദത്തിൽ ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാന് തിരുമാനം
  • നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
  • ചൈനയിലെ വൈറൽ പനി ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
  • ലൈംഗികാതിക്രമം; 49കാരന് കഠിന തടവും പിഴയും
  • കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
  • തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
  • മെഡിക്കല്‍ സീറ്റുകള്‍ ഒഴിച്ചിടാനാവില്ല: സുപ്രീംകോടതി
  • പതിനഞ്ച്കാരിയെ കാണാതായിട്ട് അഞ്ചു അഞ്ച് ദിവസം,കണ്ടെത്താനാവാതെ പൊലീസ്.
  • സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
  • ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ട'
  • സോഷ്യല്‍മീഡിയ അക്കൗണ്ട്; 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധം
  • പൊലീസ് നായക്ക് സ്മാരകമൊരുക്കി സേനയുടെ ആദരം 
  • നടപ്പാത കൈയേറി വഴിയോര കച്ചവടക്കാർ നടക്കാനിടമില്ലാതെ കാൽനട യാത്രക്കാർ
  • എസ്ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
  • എൻ.എം. വിജയന് രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത
  • എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
  • അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ വീട്ടമ്മയ്ക്ക് പരിക്കേറ്റു.