തിയ്യരുതൊടുക അബ്ദുസ്സമദ്*
പി. സി. മുക്ക് പുത്തൻ തെരുവിൽ തിയ്യരുതൊടുക അബ്ദുസ്സമദ്(65) (S/O ഇമ്പിച്ചി മമ്മി)നിര്യാതനായി.
ഭാര്യ: ആമിന എം.കെ.
മക്കൾ :സിദ്ദിഖ് സമദ്, ജാബിർ സമദ്, ജസീൽ സമദ്.
മരുമക്കൾ: ഫസ്ല, മിഷാഹില, ഫാത്തിമ ഷെറിൻ
സഹോദരങ്ങൾ:- അബ്ദുൽ ഖാദർ, അബ്ദുൽ ജബ്ബാർ, അബ്ദുൽ സലാം,ആയിഷ, നഫീസ.*
പരേതരായ അബ്ദുൽ ഹക്കീം, ഇസ്മായിൽ
മയ്യത്ത് നിസ്കാരം രാത്രി 8.15ന് പി സി മുക്ക് ജുമാ മസ്ജിദ് 8.45 ന് പൂനൂർ മഹല്ല് ജുമാ മസ്ജിദ്