താമരശ്ശേരി: ചുരം ഏഴാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു. വാഹനങ്ങൾ വൺ-വേ ആയിട്ടാണ് കടന്ന് പോവുന്നത്