കരിപ്പൂർ :ഹസ്സൻ തിക്കോടി രചിച്ച കരിപ്പൂരിന്റെ 1001 പകലുകൾ എന്ന പുസ്തകം ഇ ടി മുഹമ്മദ് ബഷീർ എം പി എയർപോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ശങ്കർ മോഹനന് നൽകി പ്രകാശനം ചെയ്തു .
മണൽക്കാടും മരുപ്പച്ചയും പ്രകാശിപ്പിച്ചു എം കെ രാഘവൻ എം പി ,കെ പി യു അലി ഡോ:കദീജ മുംതാസ് ,ഹസ്സൻ തിക്കോടി ,കെ കെ അബ്ദുസ്സലാം ,മുർഷിദ് അഹമ്മദ് ,ടി പി .ചെറുപ്പ