വയനാട് :ഏലത്തോട്ടത്തിനു സമീപം കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള രണ്ട് കടുവ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.
900 കണ്ടിയിൽ ഞായറാഴ് രാത്രി ഏലത്തോട്ടത്തിൽ പോയ ജീപ്പ് ഡ്രൈവർമാരാണ് കടുവ കുഞ്ഞുങ്ങളെ കണ്ടത്.
പ്രദേശത്ത് അടുത്തിടെ കടുവ പശുക്കളെ കൊന്നിരുന്നു. ഈ കടുവയ്ക്കായി കെണി വച്ചിരിക്കുന്നതിനിടെയാണ് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്…