*മരുതോങ്കര : മരുതോങ്കര (അടുക്കത്ത്) തോലാനിക്കൽ ജിമ്മി ജോസഫിന്റെ ഭാര്യ ജിജി മാത്യു (54) നിര്യാതയായി.
മക്കൾ : ജീവ, ജോമി, ജോയൽ (വിദ്യാർത്ഥികൾ). സംസ്കാരകർമ്മങ്ങൾ ഇന്ന് (07.01.2024) ഉച്ചയ്ക്ക് 2.30ക്ക് അടുക്കത്തുള്ള വീട്ടിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തും.