കാറും ബസ്സും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു.
Jan. 8, 2025, 11:34 a.m.
പൊഴുതന: ആറാംമൈലിൽ കാറും ബസ്സും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. വടകര കണ്ണോക്കര സ്വദേശി റിയാസ് (56) ആണ് മരിണപെട്ടത്. കഴിഞ്ഞ ദിവസം റിയാസും കുടുംബവും സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയി ടിക്കുകയായിരുന്നു.