വായനാട്:ദാസനക്കര പനമരം റൂട്ടിൽ വട്ടവയൽ റോഡ് ജംഗ്ഷനിൽ പനമരം ഭാഗത്തുനിന്ന് വന്ന ലോറി ദാസനക്കരയിൽ നിന്നും പനമരത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിൽ തട്ടി സ്കൂട്ടർ ഓടിച്ച മഹേഷ്(39) എന്നയാൾ തെറിച്ചു വീണ് ലോറിക്ക് അടിയിൽപെട്ട് മരിച്ചു.ലോറിയുടെ പിൻ ടയർ തലയിൽ കയറി ഇറങ്ങി മഹേഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു