പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. വടക്കേക്കര രതി കുമാറിന്റെ ആടിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം കടുവ സമീപത്തെ മറ്റൊരു കർഷകന്റെ ആടിനെ കൊന്നിരുന്നു. വനപാലകർ സ്ഥലത്ത് തിരച്ചിൽ നടത്തുന്നു