ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
Jan. 9, 2025, 9:33 a.m.
താമരശ്ശേരി:ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.പരിക്കേറ്റവരെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്.പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്