താമരശ്ശേരി:താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം താമരശ്ശേരി ക്ലബിനോട് ചേർന്ന് പത്ത് ഏക്കറോളം സ്ഥലത്താണ് അടിക്കാടിന് തീപിടിച്ചത് ,മുക്കത്ത് നിന്നും എത്തിയ ഫയർഫോഴ്‌സ് സംഘവും, താമരശ്ശേരി പേലീസും സ്ഥലത്തെത്തി തീയണച്ചു