നെരോത്ത് പവിത്രൻ
പൂനൂർ: ദീർഘകാലം പൂനൂരിലെ ഓട്ടോ ഡ്രൈവറായിരുന്ന നെരോത്ത് പവിത്രൻ (61) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ഐശ്വര്യ, അമൃത. മരുമക്കൾ: സുകേഷ് എളേറ്റിൽ വട്ടോളി, പ്രബീഷ് മങ്ങാട്. സഹോദരങ്ങൾ: ഭരതൻ, ധമയന്തി, പരേതയായ ഭാനുമതി.