തദ്ദേശവാർഡ് വിഭജനം: ജനുവരി 16 മുതൽ പരാതിക്കാരെ നേരിൽ കേൾക്കും

Jan. 10, 2025, 7 p.m.

തിരുവനന്തപുരം:സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഹീയറിംഗ് ജനുവരി 16 ന് പത്തനംതിട്ടയിൽ ആരംഭിക്കും.

941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദ്ദേശങ്ങൾ നവംബർ 18 ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ 2024 ഡിസംബർ നാല് വരെ സ്വീകരിച്ചിരുന്നു.

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ നേരിട്ടും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ നേരിൽ കേൾക്കും. ഹീയറിംഗിന് ശേഷം പരാതികൾ വിശദമായി പരിശോധിച്ച് കമ്മീഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.

2025 ജനുവരി 16 - പത്തനംതിട്ട (546), ജനുവരി 17 – കോട്ടയം (562), ജനുവരി 18 – ഇടുക്കി (482), ജനുവരി 28 – കൊല്ലം (869), ജനുവരി 29 – ആലപ്പുഴ (723), ജനുവരി 30 – എറണാകുളം (1010), ജനുവരി 31 - തൃശൂർ (1230), ഫെബ്രുവരി 4 - പാലക്കാട് (1112), ഫെബ്രുവരി 5, 6 - മലപ്പുറം (2840), ഫെബ്രുവരി 11 - കാസർകോട് (843), ഫെബ്രുവരി 12 - കണ്ണൂർ (1379), ഫെബ്രുവരി 13, 14 - കോഴിക്കോട് (1957), ഫെബ്രുവരി 15 - വയനാട് (487), ഫെബ്രുവരി 21, 22 – തിരുവനന്തപുരം (2002)


MORE LATEST NEWSES
  • സ്‌കൂൾ ബസ് കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • രാമനാട്ടുകരയിൽ ഭാര്യയേയും ഭർത്താവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബസ് ഡ്രൈവർ ചികിത്സക്കിടെ മരിച്ചു.
  • എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
  • വാഹനാപകടത്തിൽ പെട്ട യുവാക്കളിൽ നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു.
  • സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു.
  • യന്ത്രത്തകരാറിനെതുടർന്ന അബൂദബി-കോഴിക്കോട് വിമാനം റദ്ദാക്കി
  • പുലി പിടിച്ചതെന്ന് സംശയിക്കുന്ന കേഴ മാനിൻ്റെ ജഡം കണ്ടെത്തി.
  • തോട്ടിൽ വീണ്വി ദ്യാർഥിനിക്ക് ദാരുണാന്ത്യം
  • ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പേരിൽ നിയമന ശുപാര്‍ശ കത്ത് പ്രചരിക്കുന്നു
  • ജപ്തി ഭീഷണി ഭയന്ന് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു.
  • മാമി തിരോധാന കേസ്​: ഡ്രൈവർ രജിത്​കുമാറിനെയും ഭാര്യയെയും കണ്ടെത്തി
  • മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി സ്വദേശികൾക്ക് പരിക്ക്.
  • പേരാമ്പ്രയിൽ ശുചിമുറിക്കായി കുഴിയെടുക്കുമ്പോൾ കണ്ടത് ചെങ്കൽ ഗുഹയും പുരാവസ്തു ശേഖരവും
  • മരണ വർത്ത
  • പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
  • സലൂണുകളില്‍ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം;മന്ത്രി
  • ബ്രാഞ്ച് അന്ന്വേഷണത്തിനിടെ ഭാര്യയേയും ഡ്രെെവറേയും കാണ്‍മാനില്ല
  • ക്ഷേത്രത്തിൽ മോഷണം നടത്താനെത്തിയ പ്രതി ബൈക്ക് വെച്ചു മറന്നു,പരാതിയുമായെത്തിയ പ്രതിയെ പോലീസ് പിടികൂടി
  • സ്വർണ വില ഇന്നും കൂടി,സ്വർണത്തിന്​ ഇ-വേ ബിൽ: വിജ്ഞാപനം മരവിപ്പിച്ചു
  • സ്വർണക്കട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരയില്‍ നിന്ന് പണം തട്ടിയ കേസിൽ അസം സ്വദേശികള്‍ പിടിയിൽ
  • എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വയനാട്ടിലില്ല
  • കോടികൾ കുടിശ്ശിക_മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം ഇന്ന് മുതൽ നിലയ്ക്കും
  • അരിയില്‍ ഷുക്കൂര്‍ വധം: വിചാരണ മേയ് അഞ്ചുമുതല്‍
  • മാന്ത്രിക ശബ്ദം നിലച്ചു; ഇന്ന് രാവിലെ 10ന് പൊതുദര്‍ശനം, സംസ്‌കാരം നാളെ
  • ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ഒരു മാസം കാലാവധി വേണം: സഊദി ജവാസാത്
  • തിരുപ്പതി ക്ഷേത്രത്തിലെ തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും
  • ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു.
  • വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
  • രതിൻ്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം
  • താമരശേരിയിൽ അടിക്കാടിന് തീപിടിച്ചു
  • സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു
  • ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, റിമാന്‍ഡില്‍
  • മരുതോങ്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
  • ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഷുഹൈബിന് മുൻകൂർ ജാമ്യമില്ല
  • വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് സിബിഐ
  • വയനാട്ടിലെ വാഹനാപകടത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു.
  • ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി.
  • സ്കൂട്ടറിൽ പിക്കപ്പ്ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്.
  • ഫോറസ്റ്റ് നിയമം; ജീവനക്കാരെ മാറ്റാനൊരുങ്ങി വനം വകുപ്പ്
  • പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു.
  • പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി
  • എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ.
  • ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
  • മാലിന്യ ലോറി പിടിച്ചെടുത്തു
  • ട്രായിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ, തട്ടിപ്പ് പൊളിച്ച് കൊല്ലത്തെ അഭിഭാഷക
  • ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റുകൾ നീക്കണം -മനുഷ്യാവകാശ കമ്മിഷൻ
  • വീണ്ടും കടുവയുടെ ആക്രമണം
  • വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു