ഉന്തുവണ്ടികൾ കുത്തിതുറന്ന് സാധനങ്ങളും, പണവും കവർന്നു

Jan. 11, 2025, 3:07 p.m.


താമരശ്ശേരി:ദേശീയപാതയോരത്ത് അമ്പായത്തോട് മിച്ചഭൂമിക്ക് മുൻവശം പ്രവർത്തിക്കുന്ന മൂന്ന്ച്ച തട്ടുകടകളിലെ ഉന്തുവണ്ടികൾ കുത്തിതുറന്നാണ് സാധനങ്ങളും, പണവും കവർന്നത്.

മിച്ചഭൂമി താമസക്കാരായ സാമിക്കുട്ടിയുടെ കടയിൽ നിന്നും 6500 രൂപയുടെ സിഗരറ്റ്, ബിന്ദുവിന്റെ കടയിലെ ഗ്യാസ് സിലണ്ടർ, ബേക്കറി സാധങ്ങൾ പെട്ടിയിൽ ഉണ്ടായിരുന്ന പണവും കവർന്നു, ശശിയുടെ ഉന്തുവണ്ടി യുടെ ഡോർ പൊളിച്ച നിലയിലാണ്, പോലീസ് എത്തിയ ശേഷം വിശദമായ പരിശോധന നടത്തിയാലെ എന്തെല്ലാം നഷ്‌ടമായിട്ടുണ്ടെന്ന് വ്യക്തമാകുകയുള്ളൂവെന്ന് ശശി പറഞ്ഞു.

സാമിക്കുട്ടിയുടെ ഉന്തുവണ്ടിയുടെ മുകൾ ഭാഗം തകർത്താണ് അകത്തുള്ള സിഗരറ്റ് പാക്കറ്റുകൾ കവർന്നത്.മറ്റു രണ്ടു കടകളിലും ഉണ്ടായിരുന്ന ഉന്തുവണ്ടികളുടെ മുൻഭാഗമാണ് തകർത്തത്.

ഏതാനും ദിവസങ്ങൾ മുമ്പ് താമരശ്ശേരിക്ക് സമീപം കോരങ്ങാട്. മഞ്ചട്ടി. കെടവൂർ എന്നിവിടങ്ങളിൽ എട്ടോളം വീടുകളിൽ മോഷണം നടന്നിരുന്നു മോഷ്‌ടാവിന്റെ Cctv ദൃശ്യങ്ങൾ പുറത്തു വന്നിരുന്നെങ്കിലും ഇതു വരെ പിടികൂടാൻ സാധിച്ചിട്ടില്ല. മൂന്നു ദിവസം മുമ്പ് പട്ടാപ്പകൽ മുമ്പ് താമരശ്ശേരി ചുങ്കത്തെ ബാറ്ററി റിപ്പയർ കടയിൽ നിന്നും മൂന്നു ബാറ്ററികൾ ആക്‌ടിവ സ്‌കൂട്ടറിൽ എത്തി കടത്തിക്കൊണ്ടു പോയിരുന്നു, കടയിലെ ജീവനക്കാരൻ സമീപത്ത് വാഹനം റിപ്പയർ ചെയ്യുന്ന അവസരത്തിലായിരുന്നു മോഷണം.

മോഷ്ടാക്കളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും മോഷണങ്ങൾ നടന്നത്.


MORE LATEST NEWSES
  • വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
  • വീട് കത്തിനശിച്ചു
  • എംഡി എം എ വില്പന:യുവാക്കൾ പിടിയിൽ
  • കഞ്ചാവുമായി യുവാക്കൾ പിടിയിൽ
  • പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
  • വയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • ഐ.പി.എൽ 18ാം സീസൺ മാർച്ച് 23 മുതൽ;
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • അരീക്കോട് കൂട്ടബലാത്സം​ഗം; പത്തോളം പേർക്കെതിരെ കേസ്
  • തൃശൂർ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • പിസ്‌ത തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം.
  • പെരിങ്ങത്തൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
  • മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയാതായി പരാതി.
  • *പോക്സോ കേസിൽ സ്‌കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ*.
  • അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയ്ക്കായി തെരച്ചിൽ ഊർജിതം.
  • യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
  • റെയിൽവേ സ്റ്റേഷനിൽ യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു പരിക്കേറ്റു
  • നെയ്യാറ്റിൻകര സമാധി കേസിൽ അടിമുടി ദുരൂഹത.
  • ചുരത്തിൽ ട്രാവലർ മറിഞ്ഞു അപകടം
  • വനത്തിൽ കാണാതായ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽതുടരുന്നു
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
  • ലോഡ്ജിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
  • നേന്ത്രപ്പഴത്തിന് പൊതുമാർക്കറ്റിൽ വില കുതിച്ചുകയറുന്നു.
  • ജില്ലയിലെ പെട്രോൾ പമ്പുകൾ പണിമുടക്കി, ജനം വലഞ്ഞു
  • എം.ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
  • ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസം; വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങിയ വരനും സംഘവുമായി കയ്യാങ്കളി
  • പത്തനംതിട്ട പീഡനം; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ
  • ഓടുന്ന കാറിന് തീപിടിച്ചു
  • ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഒക്ടോബറിൽ കേരളത്തിലെത്തും
  • സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ അറസ്റ്റിൽ
  • പത്തനംതിട്ട പീഡനക്കേസിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ.
  • കേരളത്തിൽ വീണ്ടും താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
  • പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
  • തിങ്കളാഴ്ച ഉച്ച വരെ പമ്പുകൾ അടച്ചിടും
  • ചങ്ങരംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
  • ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
  • ജില്ലയിൽ ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടും
  • കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്, അടുത്ത 2 ദിവസം 3 ഡിഗ്രി കൂടാം
  • ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്‌കാരം നടന്നു
  • ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • എംഡിഎംഎയുമായി വരുന്നതിനിടെ യുവാവ് പിടിയിൽ
  • ഹണിട്രാപ്പിൽ കുടുക്കി പത്ത്ല ക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികൾ പിടിയിൽ
  • പെൺകുട്ടിയെ 60 ലധികം പേർ പീഡിപ്പിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും.
  • നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു.
  • വൃദ്ധന്റെ സമാധിയിലെ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പൊലീസ്.
  • കുറ്റവാളികളെന്ന പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു'- മാമിയുടെ ‍ഡ്രൈവറേയും ഭാര്യയേയും വിട്ടയച്ചു
  • ഇടുക്കി വണ്ടിപ്പെരിയാർ ടൗണിൽ തീപിടുത്തം
  • എഎപി എംഎൽഎ ​വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ
  • അമ്മു സജീവന്റെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്