ചുരം ഒന്നാം വളവിന് സമീപം ശബരിമല തീർത്ഥാടകരുടെ ട്രാവലർ മറിഞ്ഞ് അപകടം; കർണാടക രജിസ്ട്രേഷനിലുള്ള വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ പരിക്കുപറ്റിയവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്നും അവധി ദിവസമായതിനാൽ ചുരത്തിലെ വാഹന ബാഹുല്യം കാരണവും ഗതാഗത തടസ്സം നേരിടുന്നുണ്ട്
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല